ദാരിദ്ര്യം മുതലെടുത്ത് സഹോദരിമാരെ ക്രൂരമായി പ...
വനിതാ ശിശുവികസന വകുപ്പിൽ നിന്നുള്ള കൗൺസിലറോടാണ്, ഏഴാം ക്ലാസിൽ പഠിക്കുന്ന മൂത്ത കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഇളയ കുട്ടിയെയും ഒപ്പമിരുത്തി കൂടുതൽ സംസാരിച്ചപ്പോഴാണ് പീഡനത്തിന്റെ വിശദാംശങ്ങൾ പുറത്തായത്. കൗൺസിലർ നൽകിയ വിവരം അനുസരിച്ച് സ്കൂൾ അധികൃതർ ഇക്കാര്യം പൂവാർ പൊലീസിൽ അറിയിക്കുകയായിരുന്നു.
