'ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം, മണിയുടെ നാവ...
എംഎം മണി എന്ന എംഎല്‍എ നിരന്തരം സ്ത്രീകളെ അപമാനിക്കുകയാണെന്നും മഹിള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ‘ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം, മണിയുടെ നാവിനെ നന്നാക്കുമാറാകണം, അമ്മയെയും പെങ്ങളെയും ബഹുമാനിക്കാറാക്കണേ’ എന്ന് പ്രാര്‍ത്ഥന ചൊല്ലിയാണ് പ്രതിഷേധം.
