ഭർത്താവ് ആക്രമിക്കുന്നുവെന്ന് ഭാര്യയുടെ പരാതി...
മൂക്കിന്റെ പാലത്തിനും നെറ്റിയിലും പരുക്കേറ്റ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിബിൻ ലോബോയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂക്കിന്റെ പാലത്തിനും നെറ്റിയിലും പരുക്കേറ്റ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിബിൻ ലോബോയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുസ്മാറ്റ് ടെക്‌നോളജീസ് സീനിയര്‍ യൂസര്‍ എക്‌സ്പീരിയന്‍സ് ഡിസൈനര്‍ അഞ്ജലി രഖു സെമിനാറിന് നേതൃത്വം നല്‍കും
സമ്പദ് വ്യവസ്ഥയിൽ മാത്രമല്ല, മറ്റ് പലമേഖലകളിലും കാര്യക്ഷമത ഇല്ലാത്തവനായി മോദി മാറി. എന്നാൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതിലും വർഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിലും വിദഗ്ധനാണെന്നും എഴുത്തുകാരൻ കൂടിയായ ഡോ.പരകാല പ്രഭാകർ തുറന്നടിച്ചു.
അതിക്രമങ്ങളില്‍ ശിക്ഷ 7 വര്‍ഷം വരെയാക്കി വര്‍ധിപ്പിച്ചും, ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിച്ചുമാണ് ഓര്‍ഡിനന്‍സ് ഒരുങ്ങുന്നത്.
ലിംഗായത്ത് വോട്ടുകള്‍ നിര്‍ണായകമായ 113 മണ്ഡലങ്ങളില്‍ അഞ്ചു വര്‍ഷം മുമ്പ് ബിജെപിക്ക് 56 സീറ്റുകള്‍ നേടാനായപ്പോള്‍ ഇത്തവണ അത് 31ല്‍ ഒതുങ്ങി. കോണ്‍ഗ്രസ് 50 സീറ്റുകളില്‍ നിന്ന് 78-ലേക്കും കുതിച്ചു
മോഷ്ടിക്കാൻ വന്നതല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പ്രതികൾ കേട്ടില്ല. തൊട്ടടുത്തുള്ള രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ സംഭവ സമയം അക്രമികൾ വിളിച്ചു വരുത്തി രാജേഷ് മാഞ്ചിയെ അറിയാമോയെന്ന് ചോദിച്ചിരുന്നു
വാക്ക് തർക്കത്തെ തുടർന്ന് കുപ്പി ഉപയോഗിച്ചാണ് സഹയാത്രികനായ അസീസ്, ദേവനെ ആക്രമിച്ചത്. ദേവന്റെ കണ്ണിന് സമീപമാണ് പരിക്കേറ്റത്.
കപ്പലില്‍നിന്ന് പിടിച്ചെടുത്ത മെത്താംഫിറ്റമിന്‍ ലഹരിമരുന്നിന്റെ കണക്കെടുപ്പും തരംതിരിക്കലും 23 മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയായത്.
തമിഴ്നാട്ടിലെ തെങ്കാശി -രാജപാളയം റോഡിലാണ് അപകടം നടന്നത്. കാളവണ്ടിയുടെ ചക്രത്തിൽ തട്ടി എസ്.യു.വി മറിയുകയായിരുന്നു.
പരിശോധിക്കുന്നതിനിടെ അവിടെയുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല. അവരും എന്നെ ഉപദ്രവിക്കും എന്ന് തോന്നിയതോടെയാണ് കത്തിയെടുത്തത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമിച്ചത്. വന്ദനയെ ലക്ഷ്യംവെച്ചില്ല', സന്ദീപ് പറഞ്ഞു.