Latest News

തിരുവനന്തപുരത്തും കെ.എസ്.ആർ.ടി.സി ബസിൽ യുവതിക...

സംഭവത്തിൽ തിരുവനന്തപുരം പട്ടം എൽ.ഐ.സിക്കു സമീപത്തെ വെജിറ്റേറിയൻ ഹോട്ടലായ ആര്യ ജ്യോതിയിലെ ജീവനക്കാരനായ തമിഴ്നാട് മധുര സ്വദേശി സെൽവയെ (25) തമ്പാനൂർ പൊലീസ് അറസ്റ്റു ചെയ്തു.

രാജ്യത്ത് 2000 രൂപ നോട്ടുകൾ പിൻവലിച്ചു

നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത സെപ്റ്റംബർ 30 വരെ തുടരുമെന്നാണ് റിസർവ് ബാങ്കിന്റെ പത്രക്കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്.

മതപഠനശാലയിലെ ദുരൂഹമരണം: സ്ഥാപനത്തിന്റെ പ്രവര്...

അസ്മിയയുടെ ആത്മഹത്യയ്ക്കു പിന്നാലെ അൽ അമൻ ചാരിറ്റബൾ ട്രസ്റ്റിനെതിരെ ആരോപണങ്ങളുമായ് ബന്ധുക്കൾ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ തെളിവെടുപ്പിനായ് സ്ഥാപനത്തിൽ എത്തിയത്.

വേനൽ ചൂടിൽ വെന്തുരുകി കേരളം, അഞ്ച് ജില്ലകളിൽ...

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അടുത്ത രണ്ട് ദിവസങ്ങളിൽ (മഞ്ഞ അലർട്ട്) മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പകൽ സമയങ്ങളിൽ സൂര്യപ്രകാശം ഏറെ നേരം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നീട്ടാൻ ശ്രമം;...

ഇപ്പോൾ മന്ത്രി വി.ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണു നിയമസഭാ ആക്രണക്കേസിലെ പ്രതികൾ.

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതിയുടെ സ...

അന്വേഷണ സംഘത്തിന്റെ ഭാഗമല്ലാതിരുന്നിട്ടും പ്രതിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരെ പി. വിജയന്‍ ബന്ധപ്പെട്ടിരുന്നു. ഇത് സുരക്ഷാ വീഴ്ചയ്ക്ക് വഴിയൊരുക്കിയെന്നാണ് എഡിജിപി എംആര്‍ അജിത്ത്കുമാറിന്റെ റിപ്പോര്‍ട്ട്.

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു;99.70 ശതമാനം...

പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലകൾ നൂറു ശതമാനം വിജയം കൊയ്തു. വിജയ ശതമാനത്തിൽ വയനാട് ആണ് ഏറ്റവും പിന്നിൽ.

കോട്ടയത്തിന് പിന്നാലെ കൊല്ലത്തും കാട്ടുപോത്തി...

കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പുന്നത്തറയിൽ തോമസ് (60), ആയൂർ പെരിങ്ങത്തൂർ കൊടിഞ്ഞാൽ കുന്നുവിള സാമുവൽ വർഗീസ് (64) എന്നിവരാണ് മരിച്ചത്.

പള്ളിപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസ് ഓട്ടോറിക്ഷ...

വർക്കല മണമ്പൂർ സ്വദേശികളായ ഓട്ടോറിക്ഷ ഡ്രൈവർ സുനിൽ, ശോഭ, നവജാത ശിശു എന്നിവരാണ് മരിച്ചത്.

കർണാടകയിൽ ആദ്യഘട്ട സത്യപ്രതിജ്ഞ ശനിയാഴ്ച്ച;പി...

പ്രതിപക്ഷപാര്‍ട്ടികളുടെ അധ്യക്ഷന്‍മാരെയാണ് ക്ഷണിച്ചതെന്നും, ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാര്‍ അതാത് പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരാണെന്നും കോണ്‍ഗ്രസ് വിശദീകരണം നൽകി.