Latest News

കമ്പത്ത് അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്...

ശനിയാഴ്ച കമ്പം ടൗണിൽ വെച്ചാണ് പാൽരാജിനെ അരിക്കൊമ്പൻ ആക്രമിച്ചത്.

ആം ആദ്മി പാർട്ടി മുൻ സംസ്ഥാന വക്താവ് അഡ്വ: ഹര...

പതിനൊന്നര മണിയോടെ മൃതദേഹം പേരൂർക്കടയിലെ സ്വവസതിയിൽ എത്തിച്ചശേഷം വൈകുന്നേരം 3:00 മണിയോടെ തൈക്കാട് പൊതുശ്മശാനത്തിൽ സംസ്കരിക്കും.

യൂസഫലിയുടെ പരാതി: 24 മണിക്കൂറിനുള്ളില്‍ വീഡിയ...

ലുലു ഗ്രൂപ്പിനും എം.എ. യൂസഫലിക്കുമെതിരായ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ അടങ്ങിയ എല്ലാ വീഡിയോകളും പിന്‍വലിക്കാന്‍ ഷാജൻ സ്‌കറിയക്ക് 24 മണിക്കൂര്‍ സമയമാണ് ഡല്‍ഹി ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്.

തി​രു​വ​ന​ന്ത​പു​രം പെരുമാതുറയിൽ തെ​രു​വു​നാ​...

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നാലുപേര്‍ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

കമ്പം ടൗണിൽ അരിക്കൊമ്പന്റെ പരാക്രമം; ഒരാൾക്ക്...

ആശങ്ക വേണ്ടെന്നാണ് വനം വകുപ്പിന്റെ നിലപാട്. തമിഴ്നാട്ടിലെ മൂന്ന് ഫോറസ്റ്റ് ഡിവിഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും കേരള വനം വകുപ്പ് ഉദ്യോഗസ്ഥരും അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്.

സ്കൂളുകൾ തുറക്കാറായി, സ്‌കൂള്‍ ബസ്സുകള്‍ ട്രാ...

വിദ്യാ വാഹൻ സംബന്ധിച്ച സംശയങ്ങൾക്ക് ടോൾ ഫ്രീ നമ്പർ ആയ 1800 599 7099 ൽ വിളിക്കാം.

കോട്ടയത്ത് അമിതവേഗതയിൽ വന്ന ബൈക്ക് ടോറസ് ലോറി...

മൂന്നു പേരും സഞ്ചരിച്ചത് ഒരു ബൈക്കിലായിരുന്നു. മൂവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. അമിതവേ​ഗതയിലായിരുന്ന ബൈക്ക് എതിർവശത്ത് കൂടി വന്നിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

മയക്കുമരുന്ന് വിറ്റ് അറസ്റ്റിലാകുന്നവർക്ക് അഞ...

ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിച്ചതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താന്‍ കമ്മിറ്റിയെ പ്രേരിപ്പിച്ചത് എന്ന് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എംകെഎം നിയാസ് പറഞ്ഞു.

യോഗി മുഖ്യമന്ത്രിയായ ശേഷം യു.പിയില്‍ ഓരോ രണ്ട...

2017ല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം 186 പേരാണ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ട്.

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ...

തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗദളിനെ കര്‍ണാടകയില്‍ നിരോധിക്കാനുള്ള ചര്‍ച്ചയിലാണ് കോണ്‍ഗ്രസ്.