ഷാരോണ്‍ വധക്കേസ്: പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക...
ഏറെ വിവാദവും കോളിളക്കവും സൃഷ്ടിച്ച കേസ്, ആദ്യം പാറശ്ശാല പോലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചുമാണ് അന്വേഷിച്ചത്.
ഏറെ വിവാദവും കോളിളക്കവും സൃഷ്ടിച്ച കേസ്, ആദ്യം പാറശ്ശാല പോലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചുമാണ് അന്വേഷിച്ചത്.
കേന്ദ്രം പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണു പിന്മാറ്റം. ഫലത്തിൽ പദ്ധതിയിൽ സർക്കാരിന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെടും
മുതുകാടും കുട്ടികളും വന്ദേഭാരതിൽ യാത്ര ചെയ്യുന്നുണ്ടെന്നറിഞ്ഞ സന്തോഷ് തന്റെ സേവനത്തിന്റെ അവസാന ദിവസം ഇവർക്കൊപ്പം ആഘോഷിക്കുവാൻ തീരുമാനിക്കുകയായിരുന്നു
“നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ല. അവരുടെ നീതിയ്ക്ക് വേണ്ടി ശബ്ദം ഉയർത്തുക. നീതിയുടെ സാക്ഷികൾ ആകുക,” സുരാജ് വെഞ്ഞാറമൂട്.
ഇന്ത്യയും വിവിധ ജിസിസി രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ FICCI മിഡിൽ ഈസ്റ്റ് കൗൺസിൽ വ്യാപാരം വർദ്ധിപ്പിക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചർച്ചകൾ നടത്തുന്ന വേദിയാണ്.
സംസ്ഥാനത്ത് 6,849 എൽപി സ്‌കൂളുകളും 3009 യുപി സ്‌കൂളുകളും 3,128 ഹൈസ്‌കൂളുകളും 2,077 ഹയർ സെക്കൻഡറി സ്‌കൂളുകളും 359 വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളുകളുമാണ് ഉള്ളത്.
ഇന്ന് രാവിലെ ഡി.ജി.പിമാരുടെ യാത്രയയപ്പ് പരേഡിൽ പങ്കെടുത്തവർക്കാണ് ശിക്ഷാനടപടിയായി തൃശൂർ പൊലീസ് അക്കാദമിയിലെ കോഴ്സിൽ പങ്കെടുക്കണമെന്ന് നിർദേശം ലഭിച്ചത്.
വൈക്കം ഡിപ്പോയുടെ ആർ.പി.എം. 885 എന്ന ബസിൽ യാത്രചെയ്ത തിരുവനന്തപുരം പെരിങ്ങമ്മല ഷഹന മൻസിലിൽ ഷഹന(25)ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ബീമാപള്ളി സ്വദേശിയായ ഹാഷിം ഖാനെ(20)യാണ് പോക്സോ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.
ആർ. ശ്രീലേഖക്ക് പിന്നാലെ ബി. സന്ധ്യയും ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയാകാതെ വിരമിക്കുന്നതോടെ കേരളത്തിന്‍റെ ആദ്യ വനിതാ പൊലീസ് മേധാവി എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും.