Latest News

താനൂര്‍ ബോട്ട് ദുരന്തം: അറസ്റ്റിലായ തുറമുഖ വക...

ഐപിസി 302,337,338 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബോട്ട് ദുരന്തത്തില്‍ നേരത്തെ ബോട്ടിന്റെ ഉടമയടക്കം അറസ്റ്റിലായിരുന്നു. ഇവര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

കേസില്‍ പങ്കില്ല, ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജര...

തനിക്ക് കേസില്‍ ഒരു പങ്കുമില്ല. ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ല. വാങ്ങിയെന്നു തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്ന വെല്ലുവിളിയാണ് കെ.സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയിരിക്കുന്നത്.

മോണ്‍സണ്‍ മാവുങ്കല്‍ കേസ്: കെ. സുധാകരന്‍ രണ്ട...

ഒരു വർഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കെ. സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്

കോവിൻ ആപ്പിലെ വിവര ചോർച്ച: അന്വേഷണം പ്രഖ്യാപി...

വാക്സീനേഷന്‍ സമയത്ത് നല്‍കിയ പേര്, ആധാര്‍, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍, ജനനവര്‍ഷം, വാക്സീനെടുത്ത കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് ഹാക്ക് ഫോർ ലേൺ എന്ന ടെലഗ്രാം ബോട്ടിലൂടെ ചോര്‍ന്നത്

കേന്ദ്രനേതാക്കളുടെ മുതൽ സാധാരണക്കാരന്റെ വരെ വ...

പേര്, ജനനത്തീയതി, ലിംഗഭേദം, ഫോൺ നമ്പർ, ആധാർ വിശദാംശങ്ങൾ, പാസ്‌പോർട്ട് വിശദാംശങ്ങൾ, ആദ്യ ഡോസ് നൽകിയ സ്ഥലം എന്നിവ ഉൾപ്പെടുന്ന വിവരങ്ങളാണ് ചോർന്നത്.

പാർട്ടിയിൽ പുരുഷാധിപത്യത്തോട്‌ പോരാടേണ്ടിവരുന...

സമൂഹത്തിലെ പുരുഷാധിപത്യ മനോഭാവം മാറണം. ഇതിനുള്ള പ്രവർത്തനങ്ങൾക്കായി സ്ത്രീകൾ മുന്നോട്ടുവരണം. ഈ ലക്ഷ്യം മുൻനിർത്തിയാണ് സധൈര്യം മുന്നോട്ട് എന്ന പ്രചാരണം പരിപാടി നടത്തുന്നത്

അഖില നന്ദകുമാറിനെതിരെ കേസടുത്തത് ഉന്നതതല സമ്മ...

ആർഷോ സംസ്ഥാന ഡിജിപിക്ക് ആദ്യം നൽകിയ പരാതിയിൽ കേസെടുക്കാതെ വന്നതോടെയാണ് പ്രതിപ്പട്ടിക നിരത്തി ഒരേ ദിവസം തന്നെ രണ്ടാമത്തെ പരാതി നൽകിയത്

വ്യാജരേഖ: വിദ്യ കോളേജില്‍ എത്തിയതിന്റെ CCTV ദ...

വിദ്യ വന്ന ദിവസത്തെ ദൃശ്യങ്ങൾ പ്രത്യേകം മാറ്റി സൂക്ഷിച്ചിരുന്നുവെന്നാണ് പ്രിൻസിപ്പലിന്റെ വാദം. എന്നാൽ കോളേജിലെത്തിയ പോലീസ്  ആ ദൃശ്യങ്ങൾ കൊണ്ടുപോയിട്ടുണ്ടാകുമെന്നും അക്കാര്യത്തിൽ വ്യക്തയില്ലെന്നും പ്രിൻസിപ്പൽ പറയുന്നു.

റാങ്ക് ജേതാക്കളെ ആദരിച്ചു

കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും റാങ്ക് നേടിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്

സുസ്ഥിരമായ പരിസ്ഥിതിയുടെ ആവശ്യകത വരുംതലമുറയെ...

കഴക്കൂട്ടം വൈദിക ജില്ലയിലെ മരിയ നഗർ സെൻറ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടന്ന പരിസ്ഥിതി വാരാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.