ഹിജാബ് നിരോധിച്ച നാട്ടില്‍ പര്‍ദ ധരിച്ച് വിജയ...
കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഖമറുല്‍ ഇസ്ലാമിന്റെ പത്‌നിയാണ് കനീസ് ഫാത്തിമ.
കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഖമറുല്‍ ഇസ്ലാമിന്റെ പത്‌നിയാണ് കനീസ് ഫാത്തിമ.
വ്യക്തമായ ഭൂരിപക്ഷം നേടിയതോടെ കോൺഗ്രസിന് മുന്നിൽ ഇനിയുണ്ടാവുന്ന പ്രധാന തലവേദന മുഖ്യമന്ത്രി സ്ഥാനമാകും
കേന്ദ്രനേതൃത്വത്തെയും കേന്ദ്രസര്‍ക്കാരിനെയും പ്രചാരണങ്ങളില്‍ ബിജെപി ഉയര്‍ത്തിക്കാണിച്ചത് ഫലം കണ്ടില്ല. കോണ്‍ഗ്രസാകട്ടെ പ്രാദേശിക വിഷയങ്ങളില്‍ ഉറച്ചുനിന്നു
ജെഡിഎസിന്റെ മുതിര്‍ന്ന നേതാവ് എച്ച്ഡി ദേവഗൗഡയും വളരെ സൂക്ഷിച്ചാണ് കരുക്കള്‍ നീക്കുന്നത്. കുതിരക്കച്ചവട സാധ്യത അദ്ദേഹം മുന്നില്‍ കാണുന്നുണ്ട്.
ഒബിസി-ദളിത്-മുസ്ലീം ഫോര്‍മുലയാണ് സിദ്ധരാമയ്യ ഒരുക്കിയത്. ഈ വോട്ടെല്ലാം കൃത്യമായി കോണ്‍ഗ്രസിലേക്ക് എത്തി.
കോണ്‍ഗ്രസ് അഴിച്ചുവിട്ട അഴിമതിക്കൊടുങ്കാറ്റിനെ പ്രതിരോധിക്കാന്‍ കേരളത്തെ ചൂണ്ടിക്കാട്ടിയുള്ള ഭയപ്പെടുത്തലും മതസാമുദായിക സംവരണം ഉയര്‍ത്തിക്കാട്ടലും ഫലം കണ്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
പതിനൊന്നു ശതമാനം വരുന്ന ന്യുനപക്ഷങ്ങളെ ഒറ്റപ്പെടുത്തി ഭൂരിപക്ഷ സമുദായ വോട്ടുകളെ ഏകീകരിക്കുക എന്ന തന്ത്രം ആണ് ബിജെപി കർണാടകയിലും സ്വീകരിച്ചത്. ഈ നീക്കം അമ്പേ പാളി എന്നാണ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മനസിലാക്കാൻ കഴിയുന്നത്.
വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്ന് മണിക്കൂറാകുമ്പോള്‍ 115 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. പലിയടത്തും വലിയ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സ്ഥാാര്‍ഥികള്‍ക്കുള്ളത്.
തുടർച്ചയായി പിതാവിന്റെ ആരോഗ്യ സംബന്ധമായും കുടുംബത്തിനെതിരെയും വാസ്‌തവ വിരുദ്ധമായ വാർത്തകൾ നൽകുന്നതിനാലാണ് നോട്ടീസ് അയച്ചതെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.