വന്ദനയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവം, നടന്നത്...
ലഹരിക്കിരയായിട്ടുള്ള ഒരാൾ കാണിച്ചിട്ടുള്ള അക്രമമാണ്. ഇങ്ങനെയൊരു സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുറേക്കൂടി ജാഗ്രതയോടുകൂടി സമൂഹം ഇത്തരം വിഷയങ്ങളിൽ ഇടപെടേണ്ടതുണ്ടെന്നും സനോജ് വ്യക്തമാക്കി.
ലഹരിക്കിരയായിട്ടുള്ള ഒരാൾ കാണിച്ചിട്ടുള്ള അക്രമമാണ്. ഇങ്ങനെയൊരു സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുറേക്കൂടി ജാഗ്രതയോടുകൂടി സമൂഹം ഇത്തരം വിഷയങ്ങളിൽ ഇടപെടേണ്ടതുണ്ടെന്നും സനോജ് വ്യക്തമാക്കി.
വന്ദനയുടെ അച്ഛനും അമ്മയും അവസാന ചുംബനം നല്‍കാനെത്തിയ ദൃശ്യങ്ങള്‍ കണ്ടുനിന്നവര്‍ക്ക് നോവായി.
സമരത്തെ കുറ്റം പറയുകയല്ല, വിഷയം ഗൗരവമായി പരിഗണിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണെന്നും കോടതി വ്യക്തമാക്കി. പിന്നാലെ സമരം അവസാനിപ്പിക്കുന്ന കാര്യം ഡോക്ടർമാരോട് സംസാരിക്കാമെന്ന് ഐ.എം.എ അറിയിച്ചു.
ഓള്‍ കേരള ഡിസൈനര്‍ ഫെസ്റ്റ് 2023 മായി GITD
ഭരണകക്ഷിയെ ഭയക്കാത്ത ശരിയായ പ്രതിപക്ഷത്തെ രാജ്യം തേടുന്നുണ്ട്. അധികാരത്തിലിരിക്കുന്നവര്‍ക്ക് ബ്ലാക്ക്‌മെയില്‍ ചെയ്യാനാകാത്ത മുഖ്യമന്ത്രിയാണ് മമത ബാനര്‍ജിയെന്നും അദേഹം പറഞ്ഞു.
നേരത്തെ സസ്പെൻഷനിലായിരുന്നു എന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
"യുഡിഎഫ് ഭരണകാലത്ത് അടിച്ചമർത്തപ്പെട്ടിരുന്ന ഗുണ്ടാ സംഘങ്ങളാണ് പിണറായി വിജയന്റെ ഭരണത്തിലൂടെ വീണ്ടും അഴിഞ്ഞാടുന്നത്
പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രിയുടെ പരാമർശത്തെ വിമർശിച്ചു. എല്ലാ ഡോക്ടർമാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്നു സതീശൻ പറഞ്ഞു. ഡോക്ടർക്ക് അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയമില്ലായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
നാലോ അഞ്ചോ പോലീസുകാർ നോക്കിനിൽക്കുമ്പോഴാണ് യുവ ഡോക്ടർ കൊല്ലപ്പെട്ടതെന്ന് മറക്കരുതെന്ന് കോടതി
സാമൂഹിക കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നതിനാല്‍ നാട്ടുകാര്‍ക്ക് ഏറെ സുപരിചതമായ കുടുംബമായിരുന്നു മോഹന്‍ദാസിന്റേത്