ഇരുട്ടടി;പാചകവാതക വിലയിൽ വൻ വർധന
പാചക വാതകത്തിന് കൃത്യമായി സബ്സിഡി നൽകുകയാണെങ്കിൽ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസമാകും. എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായി സബ്സിഡിയും കേന്ദ്രം നൽകുന്നില്ല.
പാചക വാതകത്തിന് കൃത്യമായി സബ്സിഡി നൽകുകയാണെങ്കിൽ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസമാകും. എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായി സബ്സിഡിയും കേന്ദ്രം നൽകുന്നില്ല.
ഭര്‍ത്താവിന് പെന്‍ഷന്‍ കിട്ടുന്നതിനു വേണ്ടി വ്യാജ രേഖ ഉണ്ടാക്കി
ചാലക്കുടി നഗരത്തിൽ സി.വി ബിൽഡിംഗിന് എതിർഭാഗത്ത് പ്രവർത്തിക്കുന്ന ‘ഷീ സ്റ്റൈൽ’ ബ്യൂട്ടി പാർലറിന്റെ ഉടമയായ, നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണി (51) ആണ് അറസ്റ്റിലായത്.
ഭിന്നിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് രീതിയാണോ ഹർജിക്കാരൻ ഉദ്ദേശിക്കുന്നത്? ഭൂതകാലത്തിന്റെ ജയിലിൽ കഴിയാൻ ഇനി പറ്റില്ല. സമൂഹത്തിനെ നശിപ്പിക്കുന്ന ഉപകരണമായി കോടതിയെ മാറ്റാൻ ശ്രമിക്കരുത്.
ഹിന്ദു മതം ഒരു ജീവിത രീതിയാണ്, അതുകൊണ്ടാണ് ഇന്ത്യ എല്ലാവരേയും സ്വാംശീകരിച്ചത്. അതുകൊണ്ടാണ് നമുക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയുന്നത്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക നയം നമ്മുടെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി. അതു തിരിച്ചു വരാതിരിക്കട്ടെയെന്ന് ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.
ചോദ്യോത്തര വേളയിൽ തന്നെ മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു
'ഇതൊന്നുമില്ലാത്ത കാലത്ത് നിങ്ങളെല്ലാ സർവ സജ്ജരായി നിന്ന കാലത്ത് ഞാൻ ഒറ്റത്തടിയായി നടന്നിനല്ലോ' - എന്നും മുഖ്യമന്ത്രി
തിങ്കളാഴ്ച എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പഠിപ്പ് മുടക്ക് സമരം നടന്നു
പുതിയ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു
"ഞാൻ ദിവസവും രണ്ടു നേരം വീട്ടിൽ വച്ച് തന്നെ ഷുഗർ പരിശോധിക്കും" എന്ന് ചിലർ പറയുന്നത് എന്തിനാണെന്നറിയില്ല. അത്തരം രോഗികൾ ഡോക്ടർ നിർദ്ദേശിക്കുന്ന ഇടവേളകളിലാണ് ആ വിധമുള്ള പരിശോധനകൾ നടത്തേണ്ടതെന്ന് മനസ്സിലാക്കണം.