Latest News

കോട്ടയത്ത് നിന്നും കാണാതായ പൊലീസുകാരൻ തമിഴ്നാ...

വാറണ്ട് പ്രതിയെ പിടികൂടാൻ പോകാനിരിക്കെ ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ബഷീറിനെ ക്വാർട്ടേഴ്സിൽ നിന്ന് കാണാതായത്. അമിത ജോലിഭാരത്താൽ ബഷീർ സമ്മർദത്തിലായിരുന്നുവെന്ന ആരോപണം ശക്തമാണ്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ പതിനാറുകാരിയെ പീഡ...

സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി വർക്കല ഇടവ സ്വദേശി ഷമീറിനെ (ബോംബെ ഷമീർ) മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി.

കോളേജിൽ നടക്കുന്നത് എസ്എഫ്ഐ തേർവാഴ്ച;വിദ്യാർഥ...

കൊളജിൽ നടക്കുന്ന തെറ്റായ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതാണ് എസ്.എഫ്.ഐ പ്രവർത്തകരെ പ്രകോപിതരാക്കിയതെന്നും എം.രമ പറഞ്ഞു

കൈക്കൂലി വാങ്ങിയും ജനത്തിന്റെ പണം കട്ടെടുത്തു...

പൊതുജനത്തിന്റെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് കരുതണ്ട- സർക്കാർ ജീവനക്കാരോട്‌ മുഖ്യമന്ത്രി

ജനകീയ പ്രതിരോധ ജാഥക്ക് പോയില്ലെങ്കില്‍; അടുത്...

ജനകീയ പ്രതിരോധ ജാഥയില്‍ എല്ലാവരും പങ്കെടുക്കണം; പരിപാടിക്ക് പോയില്ലെങ്കില്‍ അടുത്ത പണിയുടെ കാര്യം അന്നേരം പറയാം; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭീഷണി

കോഴിക്കോട്ട് സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജ...

പേരാമ്പ്ര മുതുകാട് പ്ലാന്റേഷൻ ഹൈസ്കൂളിലെ ബസിലാണ് പ്രവർത്തകരെ എത്തിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ ഡി.ഡി.ഇക്ക് പരാതി നൽകി.

സമ്മോഹന്‍ ദേശീയ ഭിന്നശേഷി കലാമേളയ്ക്ക് ഇന്ന്...

ഉച്ചയ്ക്ക് 12ന് ബാംഗ്ലൂരില്‍ നിന്നെത്തിയ ഭിന്നശേഷി കലാകാരന്മാരുടെ വീല്‍ ചെയര്‍ ഡാന്‍സോടെ ഉദ്ഘാടന സമ്മേളനത്തിന് തുടക്കമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തില്‍പ്പരം ഭിന്നശേഷിക്കുട്ടികളാണ് പങ്കെടുക്കുന്നത്.

സമ്മോഹന്‍ ദേശീയ കലാമേളയ്ക്ക് ഹൃദ്യമായ വരവേല്‍...

വിവിധ സംസ്ഥാനങ്ങളിലെ തനത് കലാരൂപങ്ങളും വാദ്യമേളങ്ങളും വര്‍ണാഭമായ അലങ്കാരങ്ങളും സമ്മേളിച്ച അപൂര്‍വ നിമിഷമായി ഭിന്നശേഷിക്കുട്ടികളുടെ വിളംബര ഘോഷയാത്ര

ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ 11ാമത് കേരള...

പുരുഷ - വനിതാ വിഭാഗങ്ങളിലായി 250 തിൽപരം കായിക താരങ്ങൾ പങ്കെടുക്കും. പാലക്കാട് ജില്ലയാണ് നിലവിലെ ജേതാക്കൾ.

കാല് മാറി ശസ്ത്രക്രിയ: ഡോക്ടർക്ക് പിഴവ് പറ്റി...

വാതിലിന് ഇടയിൽപ്പെട്ട് ഇടത് കണങ്കാലിന് ഗുരുതര പരിക്കു പറ്റിയാണ് കക്കോടി സ്വദേശി സജ്ന ചികിത്സ തേടിയത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി നാഷണൽ ആശുപത്രിയിലെ പി ബഹിർഷാനാണ് സജ്നയെ ചികിത്സിക്കുന്നത്