Latest News

ഓ അംബ്രാ .... ഞങ്ങടെ ഓർമ്മശക്തി കുളു മണാലിക്ക...

2015 മാര്‍ച്ച് 13-ന് കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയുണ്ടായ സഭയിലെ കയ്യാങ്കളിയുടെ ചിത്രമുള്‍പ്പെടെ പങ്കുവെച്ചാണ് രാഹുലിന്റെ പ്രതികരണം.

ഇത്തരം പ്രതിഷേധം മുമ്പുണ്ടായിട്ടില്ലെന്ന് മന്...

'ഞങ്ങളൊക്കെ മുമ്പ് അംഗങ്ങളായിരുന്നവരാണ്. ശക്തിയായി പ്രതിഷേധിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം പ്രതിഷേധിച്ചിട്ടുണ്ട്'

ബി.ജെ.പിയുടെ ചിഹ്നമായ താമരയും മതചിഹ്നം;മുസ്‍ല...

കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറിലധികം ജനപ്രതിനിധികൾ തങ്ങൾക്കുണ്ടെന്നും പാർട്ടിയുടെ പ്രവർത്തനം മതേതരമാണെന്നും സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു.

കോണ്‍ഗ്രസ് ജാഥയ്ക്കു നേരെ കല്ലും ചീമുട്ടയും എ...

നഗരസഭാ കൗണ്‍സിലര്‍ കൂടിയായ എം.സി ഷെരീഫിനെ പാര്‍ട്ടിയില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

സ്ത്രീയെ ആക്രമിച്ച സംഭവം; നടപടിയെടുക്കുന്നതിൽ...

സംഭവം നടന്ന് നിമിഷങ്ങൾക്കകം പൊലീസിൽ വിവരം അറിയിച്ചിട്ടും പേട്ട പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി.

‘തലമുടി കുത്തിപ്പിടിച്ച് ചുമരിൽ ഇടിച്ചു’; തലസ...

അക്രമി തലമുടി കുത്തിപ്പിടിച്ച് അടുത്തുള്ള കരിങ്കൽ ചുമരിലേക്ക് ഇടിച്ചു. ഇടതു കണ്ണിനും കവിളിലും പരുക്കേറ്റു.

ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി...

ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി. എ.രാജ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. പള്ളിയിലെ രജിസ്റ്റര്‍ പരിശോധിച്ചതിന് ശേഷമാണ് കോടതി ഉത്തരവ്.

വയറുവേദനയ്ക്ക് പരിഹാരം

വീഴ്ച സംഭവിച്ചോ അപകടങ്ങളിൽപെട്ടോ അടിപിടി കൂടിയോ വയറിന് ക്ഷതമേറ്റവർ  പെട്ടെന്നുള്ള വയറുവേദന കാരണം  ഡോക്ടറെ സമീപിക്കുമ്പോൾ നിർബന്ധമായും അവർക്ക് സംഭവിച്ച ഇത്തരം കാര്യങ്ങൾ ഡോക്ടറോടു പറയണം. കാരണം അത്തരം ക്ഷതങ്ങൾ കാരണം ആന്തരിക രക്തസ്രാവം ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

രമയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റർ ഇട്...

'പൊട്ടും പൊട്ടില്ലായ്മയും രാഷ്ട്രീയമായി മാറ്റാന്‍ പാടില്ലാത്തതാണ്'

ലോകായുക്ത വിധിക്ക് പുല്ല് വില; രാമേശ്വരം പാലക...

2007 മാർച്ചിൽ രാമേശ്വരം പാലക്കടവ് കോടതി റോഡ് വഴി ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചുകൊണ്ട് ലോകായുക്ത ഉത്തരവാകുകയും ഈ വിധി  നടപ്പിലാക്കാൻ നെയ്യാറ്റിൻകര ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തുകയും ചെയ്തു. കൂടാതെ കോസ് വേയുടെ ഇരുഭാഗത്തും ക്രോസ് ബാർ സ്ഥാപിക്കാനും ഉത്തരവായി.