Latest News

'മഅ്ദനിക്ക് കേരളത്തിലെത്തി ബന്ധുക്കളെ കാണാനുള...

കർണാടകയിലെ പുതിയ കോൺഗ്രസ് സർക്കാരിൽനിന്ന് മഅ്ദനിയുടെ കാര്യത്തിൽ മാനുഷിക പരിഗണനയോടെയുള്ള അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗണേഷ് കുമാർ പറഞ്ഞു.

കൈയ്യിലുള്ള 2000 രൂപയുടെ നോട്ടുകള്‍ ഇനി എന്ത്...

സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം ഒറ്റത്തവണ മാറ്റിയെടുക്കാന്‍ കഴിയുന്നത് ഇരുപതിനായിരം രൂപയുടെ നോട്ടുകള്‍

ഇത് രണ്ടാമൂഴം, കർണാടക മുഖ്യമന്ത്രിയായി സിദ്ധര...

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും അടക്കമുളള പ്രമുഖ കോൺഗ്രസ് നേതാക്കളും വിവിധ ബിജെപി ഇതര മുഖ്യമന്ത്രിമാരും അടക്കമുളളവർ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ചു.

‘കോൺഗ്രസ് ജയിച്ചതിന് ഒറ്റക്കാരണം മാത്രം’: കർണ...

ജയത്തിനു പിന്നിൽ ഒറ്റ കാരണമേയുള്ളൂ. പാവങ്ങൾക്കും ദുർബലർക്കും പിന്നാക്കക്കാർക്കും ദലിതർക്കും വേണ്ടിയാണു കോൺഗ്രസ് പോരാടിയത്.

എപ്പോഴൊക്കെ മോദി ജപ്പാനിൽ പോയിട്ടുണ്ടോ അന്നൊക...

കഴിഞ്ഞ തവണ ജപ്പാനിൽ പോയപ്പോഴാണ് ആയിരം രൂപയുടെ നോട്ട് നിരോധിച്ചത്. ഇത്തവണ ജപ്പാനിൽ പോയപ്പോൾ രണ്ടായിരം രൂപയുടെ നോട്ട് നിരോധിച്ചു

‘അത്രേം ചിപ്പുകള്‍ ഇനി എന്ത് ചെയ്യും; 2000 രൂ...

മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം, ജയ്‌റാം രമേശ് എന്നിവരും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ‘നമ്മുടെ വിശ്വഗുരുവിന്റെ സ്ഥിരം പരിപാടി തന്നെ’ എന്നായിരുന്നു വിഷയത്തില്‍ ജയ്‌റാം രമേശ് പ്രതികരിച്ചത്.

തിരുവനന്തപുരത്തും കെ.എസ്.ആർ.ടി.സി ബസിൽ യുവതിക...

സംഭവത്തിൽ തിരുവനന്തപുരം പട്ടം എൽ.ഐ.സിക്കു സമീപത്തെ വെജിറ്റേറിയൻ ഹോട്ടലായ ആര്യ ജ്യോതിയിലെ ജീവനക്കാരനായ തമിഴ്നാട് മധുര സ്വദേശി സെൽവയെ (25) തമ്പാനൂർ പൊലീസ് അറസ്റ്റു ചെയ്തു.

രാജ്യത്ത് 2000 രൂപ നോട്ടുകൾ പിൻവലിച്ചു

നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത സെപ്റ്റംബർ 30 വരെ തുടരുമെന്നാണ് റിസർവ് ബാങ്കിന്റെ പത്രക്കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്.

മതപഠനശാലയിലെ ദുരൂഹമരണം: സ്ഥാപനത്തിന്റെ പ്രവര്...

അസ്മിയയുടെ ആത്മഹത്യയ്ക്കു പിന്നാലെ അൽ അമൻ ചാരിറ്റബൾ ട്രസ്റ്റിനെതിരെ ആരോപണങ്ങളുമായ് ബന്ധുക്കൾ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ തെളിവെടുപ്പിനായ് സ്ഥാപനത്തിൽ എത്തിയത്.

വേനൽ ചൂടിൽ വെന്തുരുകി കേരളം, അഞ്ച് ജില്ലകളിൽ...

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അടുത്ത രണ്ട് ദിവസങ്ങളിൽ (മഞ്ഞ അലർട്ട്) മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പകൽ സമയങ്ങളിൽ സൂര്യപ്രകാശം ഏറെ നേരം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.