കാട്ടാക്കട കോളേജിലെ SFIയുടെ ആള്‍മാറാട്ടം; കേര...
തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത വിദ്യാര്‍ഥിയെ സര്‍വകലാശാല യൂണിയനില്‍ എത്തിക്കാന്‍ എസ്.എഫ്.ഐ. നടത്തിയ നീക്കം പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്
