Latest News

സ്റ്റേഷൻകടവിലും, കൊച്ചുവേളിയിലും റെയില്‍വേ മേ...

രാജ്യമെമ്പാടും 1600ലധികം മേല്‍പ്പാലം നിര്‍മിക്കുകയാണെന്നും കൂട്ടത്തില്‍ ഈ രണ്ട് മേല്‍പ്പാലങ്ങളും പരിഗണിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കാമുകനെ കൊന്ന് കഷണങ്ങളാക്കി കടൽത്തീരത്ത് കുഴി...

2020 മേയില്‍ താമ്പരത്ത് വച്ചാണ് ജയന്തനും ഭാഗ്യലക്ഷ്മിയും കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്‌തു.

നീതി പുലർന്നു; മീഡിയവൺ സംപ്രേഷണ വിലക്ക് നീക്ക...

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

മധു കേസ്: കൂറുമാറിയവരും കുടുങ്ങും..; നടപടിയെ...

കൂറുമാറിയ 24 സാക്ഷികൾക്കെതിരെ നടപടിക്കാണ് കോടതി നിർദേശിച്ചിരിക്കുന്നത്

അട്ടപ്പാടി മധു വധക്കേസ്: 13 പ്രതികള്‍ക്ക് ഏഴു...

മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പുറമേ അന്യായമായി സംഘം ചേരല്‍, മര്‍ദനം, പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പ് അനുസരിച്ചും പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി.

ട്രെയിൻ തീവെപ്പ് കേസ്: രാജ്യവ്യാപക തെരച്ചില്‍...

ഞായറാഴ്ച രാത്രിയായിരുന്നു രാജ്യത്തെ ഞെട്ടിച്ച ട്രെയിന്‍ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മട്ടന്നൂര്‍ സ്വദേശി റഹ്‌മത്ത് സഹോദരിയുടെ മകള്‍ സഹ്‌റ, കോടോളിപ്രം സ്വദേശി നൗഫീഖ് എന്നിവരാണ് മരിച്ചത്.

പൊന്നിന് പൊന്നുംവില;ഇന്ന് പവന് 760 രൂപ വർദ്ധി...

മാര്‍ച്ച് ഒമ്പതിന് 40,720 രൂപയായിരുന്ന സ്വര്‍ണത്തിന് 25 ദിവസം കൊണ്ടാണ് 4,280 രൂപ വര്‍ധിച്ചത്.

വായ്ക്കുള്ളിലെ തൊലി കൊണ്ട് കൃത്രിമ മൂത്രനാളി...

താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ രോഗിയുടെ മൂത്രനാളിയിലെ അടഞ്ഞ ഭാഗം മുറിച്ചു നീക്കിയ ശേഷം ബക്കൽ മുകോസാ എന്നറിയപ്പെടുന്ന വായ്ക്കുള്ളിലെ തൊലി ഉപയോഗിച്ച് നിർമിച്ച പുതിയ മൂത്രനാളി വിജയകരമായി വച്ചുപിടിപ്പിക്കുകയായിരുന്നു.

'ബക്കറ്റില്‍ നിന്നൊരു ശബ്ദം കേട്ടു, നോക്കിയപ്...

ചെങ്ങന്നൂരിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ; പോലീസ് ആശുപത്രിയിലെത്തിച്ചു

DYFI നേതാവിനെ വിട്ടയയ്ക്കണം; പോലീസ് സ്‌റ്റേഷന...

ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. പേട്ട പരിസരത്തുള്ള തട്ടുകടയില്‍ കറിയുടെ അളവ് കുറഞ്ഞതിന്റെ പേരിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണന്‍ എന്ന ഡിവൈഎഫ്‌ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.