അകല്‍ച്ച വേണ്ടെന്ന് നേതൃത്വം; പെരുന്നാളിന് മ...
കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാവാൻ പോവുകയാണെന്നും അതിന് തുടക്കംകുറിച്ചു കഴിഞ്ഞെന്നും പ്രഭാരി പ്രകാശ് ജാവഡേക്കർ യോഗം ഉദ്ഘാടനംചെയ്തു കൊണ്ട് പറഞ്ഞു.
കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാവാൻ പോവുകയാണെന്നും അതിന് തുടക്കംകുറിച്ചു കഴിഞ്ഞെന്നും പ്രഭാരി പ്രകാശ് ജാവഡേക്കർ യോഗം ഉദ്ഘാടനംചെയ്തു കൊണ്ട് പറഞ്ഞു.
കണ്ണൂരില്‍ നിന്നു ബോംബ് സ്ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കണ്ണൂര്‍സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാര്‍ ഉള്‍പ്പെടെയുളള ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി
ശമ്പള വർധന ആവശ്യപ്പെട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തുന്ന സമരം രണ്ടാം ദിവസമാണ് പൂർണ വിജയത്തിലെത്തിയത്
ഒരിക്കൽ സർജറി ചെയ്തവരിൽ തന്നെ വീണ്ടും സർജറി ആവശ്യമായി വരികയും ചെയ്യാം. ഹെർണിയയുടെ സ്വഭാവം, രോഗിക്കുള്ള ബുദ്ധിമുട്ടുകൾ, രോഗിയുടെ പൊതുവായ ആരോഗ്യം, പ്രായം എന്നിവ പരിഗണിച്ച് മാത്രമേ സർജറി ചെയ്യാറുള്ളൂ.
കേരളം, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും നൂറില്‍പ്പരം കാഴ്ചപരിമിതരാണ് ഫുട്ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.
30000 -ൽ അധികം പേരാണ് മീശ വിനീതിനെ ഫോളോ ചെയ്യുന്നത്. നിരവധി പേർ ഇയാളുടെ വീഡിയോ ആരാധകരായിട്ടുണ്ടായിരുന്നു. ഇതു മുതലെടുത്തു കൊണ്ടായിരുന്നു ഇയാള്‍ സ്ത്രീകളെ തന്റെ കുരുക്കിലാക്കിയത്. കൂടുതലും വിവാഹിതരായ സ്ത്രീകളുമായിട്ടായിരുന്നു വിനീത് ബന്ധം സൂക്ഷിച്ചിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
കോർ കമ്മിറ്റിയിൽ ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന സുരേഷ് ഗോപിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം കോർ കമ്മിറ്റിയിൽ അൽഫോൺസ് കണ്ണന്താനത്തെ ഉൾപ്പെടുത്തുകയും ചെയ്തു.
ഗോമൂത്രം കുടിക്കുന്നവരോടാണ്; അകത്താക്കുന്നത് അപകടകാരികളായ 14 ബാക്ടീരിയകളേയും, പഠനം പറയുന്നത്
വീടുകളിലേക്ക് എൽപിജി സിലിണ്ടറുകൾ ഓട്ടോയിലോ മറ്റ് ടാക്സി വാഹനങ്ങളിലോ കൊണ്ടുപോയാൽ നടപടിയുണ്ടാകും
റോഡ് ഷോയ്ക്കു ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്