ജാര്‍ഖണ്ഡില്‍ മലയാളി സൈനികന്‍ അജ്ഞാത വാഹനമിടി...
നടന്നുപോകുന്നതിനിടെ അമിതവേഗത്തിലെത്തിയ അജ്ഞാത വാഹനം ഇരുവരേയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടശേഷം വാഹനം നിർത്താതെ പോയി.
നടന്നുപോകുന്നതിനിടെ അമിതവേഗത്തിലെത്തിയ അജ്ഞാത വാഹനം ഇരുവരേയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടശേഷം വാഹനം നിർത്താതെ പോയി.
വൈദേകം റിസോര്‍ട്ട്: നടത്തിപ്പ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ കമ്പനി ഏറ്റെടുത്തു
ഇന്ന് പത്തനംതിട്ടയിലും നിരവധി ആളുകൾ ബിജെപിയിൽ അംഗത്വം എടുക്കും എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിന് ശേഷം ബി ജെ പിയിലേക്ക് വലിയ ഒഴുക്ക് ആയിരിക്കും
‘‘ആ കത്തിൽ എന്തിനെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നതെന്ന് എനിക്കറിയില്ല. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ, അല്ലെങ്കിൽ താൻ കൊല്ലപ്പെട്ടാൽ, മുദ്രവച്ച കവറിലുള്ള ആ കത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഉത്തർ പ്രദേശ് മുഖ്യമന്ത്രിക്കും അയയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു
പാൽവില വർധന സർക്കാർ അറിഞ്ഞില്ലെന്നും, വിലവർധന പരിശോധിക്കുമെന്നും മന്ത്രി ചിഞ്ചുറാണി.
ശ്രീനാരായണഗുരു സേവാട്രസ്റ്റിന്റെ പേരിൽ കീഴന്തിമുക്ക് കവലയിലാണ് വിവാദ കമാനം. ഇതിനു മറുപടിയായി ഇതാരുടേയും രാജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐയും കമാനം സ്ഥാപിച്ചു. ക്ഷേത്രത്തിലേക്കുള്ള മറ്റൊരു വഴിയായ മഞ്ഞോടി കവലയിലാണ് ഡി.വൈ.എഫ്.ഐ കമാനം സ്ഥാപിച്ചത്.
ഈ മാസം 12ന് പുലർച്ചെ 4.35ന് ആണ് ഭട്ടിന്‍ഡ സൈനിക ക്യാമ്പിൽ വെടിവെയ്പ്പുണ്ടാവുന്നത്. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്ന സാഗർ, കമലേഷ്, സന്തോഷ്, യോഗേഷ് എന്നീ സൈനികരാണ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്.
സൈനിക വാഹനങ്ങൾ പാക് അതിർത്തിയോട് ചേർന്നുള്ള ദേശീയപാതയിൽ യാത്ര ചെയ്യാൻ പാടില്ലായിരുന്നു. സൈനികർ വിമാനത്തിൽ യാത്ര ചെയ്തിരുന്നെങ്കിൽ സംഭവം ഒഴിവാക്കാമായിരുന്നു.
നേരത്തെ, സിൽവർ ലൈൻ വന്നാലുള്ള നേട്ടങ്ങൾ എണ്ണിപ്പറയുമ്പോൾ എം.വി.ഗോവിന്ദൻ പറഞ്ഞ ‘അപ്പക്കഥ’ വൈറലായിരുന്നു.
തിരുവനന്തപുരം ഡിവിഷനാണ് സര്‍വീസിന്റെ നിയന്ത്രണം. രാജ്യത്തെ 13-ാമത്തെ വന്ദേഭാരത് സര്‍വീസായിരിക്കുമിത്