Latest News

പ്രായത്തില്‍ തിരിമറി; 36 യുയുസിമാരെ അയോഗ്യരാക...

ബിരുദ പരീക്ഷയില്‍ തിരിമറി നടത്തിയ 37 പേരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കാനും സിന്‍ഡിക്കേറ്റ് തീരുമാനം

'അമേരിക്കയില്‍നിന്ന് മുഖ്യമന്ത്രി വിളിക്കുമ്പ...

2020-ൽ നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ വിജിലൻസ് അന്വേഷണം നടത്താൻ താൻ വെല്ലുവിളിച്ചതാണെന്ന് വി.ഡി. സതീശൻ പറഞ്ഞു

'ഒരേസമയം ശമ്പളവും ഫെല്ലോഷിപ്പും കൈപ്പറ്റി'; വ...

2018 ഡിസംബർ മുതൽ 2019 ഡിസംബർ വരെ കാലടി സംസ്കൃത സർവകലാശാല സെന്ററിൽ എംഫിൽ വിദ്യാർഥിയായിരുന്ന വിദ്യ അതേ കാലയളവിൽ തന്നെ, 2019 ജൂൺ മുതൽ നവംബർ വരെ കാലടി ശ്രീശങ്കര കോളേജിൽ മലയാളം വകുപ്പ് ഗസ്റ്റ് ലക്ച്വർ ആയി ജോലി ചെയ്തിരുന്നുവെന്നാണ്‌ ആരോപണം.

പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഏഷ...

ജൂണ്‍ 15നകം ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ തൊട്ടടുത്ത ദിവസം പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് ബജ്റംഗ് പുനിയ

മറുനാടൻ മലയാളിയിലെ വ്യാജവാര്‍ത്ത: ഷാജന്‍ സ്കറ...

കേസുമായി ബന്ധപ്പെട്ട് ഷാജന്‍ സ്കറിയയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന ഹര്‍ജിയും കോടതി ഉടന്‍ പരിഗണിയ്ക്കും.

പ്ലാസ്റ്റിക്കിനെതിരായി ഫ്ലാഷ് മോബ് സംഘടിപ്പി...

'പ്ലാസ്റ്റിക്കിൻ്റെ വലിച്ചെറിയലും കത്തിക്കലും പരിസ്ഥിതിയുടെ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തുന്നു' എന്ന സന്ദേശം സമൂഹത്തിലെത്തിക്കുവാൻ കുട്ടികൾ ശ്രമം നടത്തി.

പി.എസ്സ്.സി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് പോലും...

ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി ഇത്തരം തിരിമറികളാണ് നടക്കുന്നതെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

വ്യാജ സ‍ര്‍ട്ടിഫിക്കറ്റുമായി വിദ്യ ഇത്തവണയും...

മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യ കാസര്‍കോട് കരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇത്തവണയും ഇന്റർവ്യൂവിൽ പങ്കെടുത്തു

തിരിച്ചടി വ്യാപകമാവുമെന്ന് ആശങ്ക, പഴയ സഖ്യകക്...

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എന്‍ഡിഎയെ ശക്തിപ്പെടുത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് ബിജെപി.

എഐ ക്യാമറ വഴി ഇതുവരെ കണ്ടെത്തിയത് മൂന്നരലക്ഷം...

ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചതിന് 6153 പേര്‍ക്ക് പിഴ നോട്ടീസ് അയച്ചു. 7896 പേരെ കാറില്‍ ഡ്രൈവറെ കൂടാതെ സീറ്റ് ബെല്‍റ്റ് ധരിക്കാതെ കണ്ടെത്തി. സര്‍ക്കാര്‍ ബോര്‍ഡ് വെച്ച വാഹനങ്ങളില്‍ 56 നിയമലംഘനങ്ങള്‍ കണ്ടെത്തി. അതില്‍ 10 എണ്ണത്തിന് നോട്ടീസ് അയക്കും.