Latest News

സർക്കാറിന്റെ നികുതിക്കൊള്ളക്കെതിരെ പിണറായി വി...

'ബജറ്റിൽ പോലും ഇത്രവലിയ നികുതി നിർദേശം ഉണ്ടാകാറില്ല. നിയമസഭയെയും ജനാധിപത്യത്തെയും വെല്ലുവിളിച്ചു ജനങ്ങളോട് യുദ്ധം ചെയ്യുകയാണ് ഉമ്മൻ ചാണ്ടി സർക്കാർ' എന്നും പോസ്റ്റിൽ പറയുന്നു.

നിര്യാതനായി: ശശിധരൻ നായർ (75)

നിര്യാതനായി: ശശിധരൻ നായർ(75)

മുൻമന്ത്രി വി.എസ് ശിവകുമാറിന് ഇ.ഡി നോട്ടീസ്

കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായി വിജിലൻസും കണ്ടെത്തിയിരുന്നു.

ശോഭാ സുരേന്ദ്രൻ സിപിഎമ്മിലേക്ക് ചർച്ചകൾ അന്തി...

ബിജെപിയുടെ സംസ്ഥാന തലത്തിലുള്ള വിവിധ പരിപാടികളിൽ നിന്ന് കഴിഞ്ഞ മൂന്നു വർഷമായി ശോഭയെ തഴയപ്പെടുകയാണ്. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചെങ്കിലും ഫലമില്ലാതെ വന്നതോടെയാണ് ശോഭയെ സി.പി.എമ്മുമായി അടുക്കാൻ പ്രേരിപ്പിച്ചത്

നാളെ മുതൽ നഴ്‌സുമാർ പണിമുടക്കിലേക്ക്

പ്രതിദിന വേതനം 1,500 രൂപയാക്കുക, 50% ഇടക്കാലാശ്വാസം നൽകുക എന്നിവയാണ് ആവശ്യങ്ങൾ.

കാണാതായ 2 വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുട...

. ഒളിവിൽപോയ ഇയാളെ കണ്ടെത്താൻ പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു

തൃശൂരും കണ്ണൂരും 'ഇങ്ങെടുക്കാന്‍' ആരെങ്കിലും...

രാമനവമി ദിനത്തിൽ ഉത്തർപ്രദേശിലെ ആഗ്രയിൽ വർഗീയ കലാപം ലക്ഷ്യമിട്ട് പശുക്കളെ അറുത്ത സംഭവത്തിൽ തീവ്രഹിന്ദുത്വ സംഘടനയായ ഭാരത് ഹിന്ദു മഹാസഭയിലെ നാല് പ്രവർത്തകരെ യു.പി. പൊലീസ് അറസ്റ്റ് ചെയ്ത വാർത്തയും എലത്തൂർ തീവെപ്പ് കേസും താരതമ്യം ചെയ്തായിരുന്നു ജലീലിന്റെ പ്രതികരണം.

ട്രെയിൻ തീവയ്പ് തോന്നലിന്റെ പുറത്ത്; കേരളത്തി...

കൃത്യമായ മുന്നൊരുക്കത്തോടെയാണ് ഷാറൂഖ് ആക്രമണം നടത്തിയതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. പ്രതിയുടെ 2021 മുതലുള്ള ഫോണ്‍ കോളുകളും യാത്രകളും അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്

11 ഗോത്രവര്‍ഗ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത...

പോലീസിന്‍റെ പ്രത്യേക വിഭാഗമായ 'ഗ്രേഹൗണ്ട്‌സി'ല്‍പ്പെട്ട പോലീസുകാരാണ് സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. 2007 ഓഗസ്റ്റിലായിരുന്നു സംഭവം

പിറന്നാൾ ദിനത്തിൽ ട്രെയിനില്‍നിന്ന് വീണു; അര്...

വെള്ളിയാഴ്ച പുലർച്ചെ 2.20-ന് കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് എത്തിയ ഫോൺവിളിയാണ് നെട്ടൂർ ഐ.എൻ.ടി.യു.സി. കവലക്ക് സമീപം വൈലോപ്പിള്ളി വീട്ടിൽ മുരളിയുടെ മകൾ സോണിയ (32) യ്ക്ക് പുതുജീവൻ നൽകിയത്.