വിദ്യാര്‍ഥിനിയുടെ മരണം; കോട്ടയം അമല്‍ജ്യോതി...
മാനേജ്‌മെന്റ് പ്രതിനിധികളും പിടിഎ യും അധ്യാപകരും വിദ്യാര്‍ഥി പ്രതിനിധികളും പങ്കെടുക്കുന്ന യോഗം കോളേജില്‍ ആരംഭിച്ചു.
മാനേജ്‌മെന്റ് പ്രതിനിധികളും പിടിഎ യും അധ്യാപകരും വിദ്യാര്‍ഥി പ്രതിനിധികളും പങ്കെടുക്കുന്ന യോഗം കോളേജില്‍ ആരംഭിച്ചു.
ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തോടൊപ്പം, മഹാരാജാസില്‍ അധ്യാപികയായിരുന്നെന്ന് വ്യാജരേഖ ചമച്ച പൂര്‍വവിദ്യാര്‍ഥിനി കെ.വിദ്യയുടെ വിഷയവും ഉന്നയിച്ചായിരുന്നു കെ.എസ്.യു. ഉപരോധം. വിദ്യയും എസ്.എഫ്.ഐ. പ്രവര്‍ത്തകയാണെന്നാണ് കെ.എസ്.യു. പറയുന്നത്.
സജീവ ബിജെപി പ്രവർത്തക ചൂണ്ടല്‍ പുതുശ്ശേരി കണ്ണോത്ത് വീട്ടില്‍ സുരഭി (23), കണ്ണൂര്‍ കരുവാഞ്ച ആലക്കോട് സ്വദേശി പ്രിയ (30) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാവിലെ എട്ടിന് ലയണ്‍സ് പാര്‍ക്കിന് പിറകിലെ ബീച്ചിലാണ് അപകടം. അഞ്ചുസുഹൃത്തുക്കളടങ്ങിയ സംഘമാണ് രാവിലെ ആറുമണിയോടെ ബീച്ചിലെത്തിയത്. ഫുട്‌ബോള്‍ കളിച്ചശേഷം ദേഹത്തെ മണ്ണ് ഒഴിവാക്കാന്‍വേണ്ടി കടലിലിറങ്ങിയപ്പോഴായിരുന്നു അപകടം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിക്ക് നേരെയാണ് ഇയാള്‍ നഗ്നത പ്രദര്‍ശനം നടത്തിയത്. യുവതി എറണാകുളത്ത് നിന്ന് ജോലി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം
കോടതി നിർദേശം നൽകിയ സാഹചര്യത്തിലാണ് വനം വകുപ്പിന്‍റെ നടപടി. എറണാകുളം സ്വദേശി റബേക്ക ജോസഫാണ് ഹർജി നൽകിയത്.
പിഴയ്‌ക്കെതിരെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫീസർക്ക് അപ്പീൽ നൽകാം. ചെലാൻ ലഭിച്ച് 14 ദിവസത്തിനകം നൽകണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയ്ക്കാണ് നൽകേണ്ടത്. ഇതിനുശേഷമാണ് പിഴയൊടുക്കേണ്ടത്
പല വിദ്യാര്‍ത്ഥികളും ഇതിനുമുമ്പും പരാതി കൊടുത്തിട്ടും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. അനുകൂലമായ നടപടി ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്.
ഇൻറർവ്യൂ ജൂൺ 5 തിങ്കളാഴ്ച രാവിലെ 10 മണിക്ക്