ഡിഫറന്റ് ആര്‍ട് സെന്ററില്‍ 'ചിത്ര'ഗീതത്തിന്റെ...
ഡിഫറന്റ് ആര്‍ട് സെന്ററില്‍ 'ചിത്ര'ഗീതത്തിന്റെ മധുരിമ പെയ്തിറങ്ങി.. മനം നിറഞ്ഞ് ഭിന്നശേഷിക്കുട്ടികളും അമ്മമാരും
ഡിഫറന്റ് ആര്‍ട് സെന്ററില്‍ 'ചിത്ര'ഗീതത്തിന്റെ മധുരിമ പെയ്തിറങ്ങി.. മനം നിറഞ്ഞ് ഭിന്നശേഷിക്കുട്ടികളും അമ്മമാരും
ആശ്രമം കത്തിക്കാനുള്ള ഗൂഡാലോചനയിൽ ബി.ജെ.പി നേതാവായ ഗിരിക്ക് മുഖ്യപങ്കുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസിൽ അഞ്ച് വര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ചിന്റെ നിര്‍ണ്ണായക നടപടിയുണ്ടായത്.
എ.ഐ കാമറ പദ്ധതിയില്‍ നടന്നത് 132 കോടിയുടെ അഴിമതി: രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പറയണം എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് മകന്റെ അമ്മായി അച്ഛനായിട്ടുള്ള പ്രകാശ് ബാബുവിന് ബിനാമിയിലൂടെ ഈ ക്യാമറ ടെൻഡര്‍ നല്‍കിയിട്ടുള്ളത്?
സിനിമക്ക് സെൻസർ ബോർഡിന്റെ സൂക്ഷ്മ പരിശോധന ആവശ്യമാണ്. ടീസറിലെ പല ഭാഗങ്ങളും കേരളത്തെ അപകീർത്തിപെടുത്തുന്ന രീതിയിലുള്ളതാണെന്നും നിലവിൽ 10 രംഗങ്ങൾ മാത്രമെ സെൻസർ ബോർഡ് നീക്കം ചെയ്തിട്ടുള്ളൂവെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു.
സി.ഐ.ടി.യു കഴക്കൂട്ടം ഏരിയ പ്രസിഡന്റ് എസ്.എസ്.ബിജു ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകൾക്ക് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ഉത്തരവ് നിബന്ധനകള്‍ക്ക് വിധേയമാണെന്ന് സുപ്രീംകോടതി
കേരള സ്‌റ്റോറീസ് പറയുന്ന കാര്യം സത്യമാണെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് യൂത്ത് ലീഗ്.
കൊല്ലം സ്വദേശിയായ 28കാരി യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.