നിലപാട് മാറ്റി എസ്.ഡി.പി.ഐ: കർണാടകയിൽ മത്സരം...
ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനാണ് 16 നിയമസഭാ സീറ്റുകളിൽ മാത്രം മത്സരിച്ച്, മറ്റ് മണ്ഡലങ്ങളിൽ കോൺഗ്രസിനും ജെ.ഡി.എസിനും പിന്തുണ നൽകാൻ തീരുമാനിച്ചതെന്ന് എസ്.ഡി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഇല്യാസ് തുംബെ മാധ്യമങ്ങളോട് പറഞ്ഞു.
