കെ.എസ്.ടി.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്...
ജില്ലാ പ്രസിഡണ്ടായി ജമീൽ.ജെ പാലാംകോണം, ജനറൽ സെക്രട്ടറി പ്രകാശ് പോരേടം, ട്രഷറർ ഹാഷിം മേലഴികം, കെ.ശുഹൈബ് കണിയാപുരം ഓർഗനൈസിംഗ് സെക്രട്ടറി എന്നിവരാണ് പുതിയ ഭാരവാഹികൾ.
ജില്ലാ പ്രസിഡണ്ടായി ജമീൽ.ജെ പാലാംകോണം, ജനറൽ സെക്രട്ടറി പ്രകാശ് പോരേടം, ട്രഷറർ ഹാഷിം മേലഴികം, കെ.ശുഹൈബ് കണിയാപുരം ഓർഗനൈസിംഗ് സെക്രട്ടറി എന്നിവരാണ് പുതിയ ഭാരവാഹികൾ.
അദാനിക്കുണ്ടാവുന്ന തിരിച്ചടി ഇന്ത്യൻ ബാങ്കിംഗ് വ്യവസ്ഥയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് ആർ ബി ഐ വ്യക്തമാക്കിയത്. ഇന്ത്യയുടെ ബാങ്കിങ് മേഖല സുസ്ഥിരമാണ്.
ചെന്നൈയിൽ അദാനി ഗ്രൂപ്പിന്റെയും കെ ടി വി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായിട്ടുള്ള ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്റാണ് പൊളിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചത്.
എട്ടു വർഷത്തിനിടെ കാൻസർ രോഗത്തിന് കേരളത്തിലെ 13 പ്രധാന ആശുപത്രികളിൽ ചികിത്സ തേടിയത് രണ്ടേകാൽ ലക്ഷം പേരാണ്. ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്നത് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിനെയാണ്.
റോഡ് സെസ് എന്ന പേരിൽ ഒരു ശതമാനം പിരിക്കുന്നതിനൊപ്പമാണ് രണ്ട് രൂപ അധിക സെസ് ഏർപ്പെടുത്തിയുള്ള ഇരട്ടി പ്രഹരം
ഈയിനത്തിൽ നഷ്ടപ്പെട്ടത് 21.13 ലക്ഷം രൂപ; 10.42 ലക്ഷം രൂപ തട്ടിപ്പു നടത്തിയവരിൽ നിന്നു തിരിച്ചു പിടിച്ചു
കാർ ഓടിച്ചിരുന്ന ആറ്റിങ്ങൽ സ്വദേശി സനോജ് പരിക്കുകളില്ലാതെ രക്ഷപെട്ടു
ഇന്ധന വിലയിലെ സെസ് വർധന, വൈദ്യുതി നികുതി വർധന, കോടതി വ്യവഹാര ചെലവുകളുടെ വർധന തുടങ്ങി സാധാരണക്കാരെ പിഴിയുന്ന ബജറ്റ്
പെട്രോളിനും ഡീസലിനും സെസ് 2 രൂപ വീതം വര്‍ധിപ്പിച്ചുവെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ സഭയില്‍ പറഞ്ഞു.
മരിച്ച പ്രജിത്ത് രണ്ട് കുപ്പി പെട്രോൾ കാർ ഡ്രൈവിങ്ങ് സീറ്റിന്റെ അടിയിൽ വച്ചിരുന്നു. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെങ്കിലും പെട്രോള്‍ സൂക്ഷിച്ച കുപ്പികളാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയത് എന്നാണ് നിഗമനം.