ഒന്നരക്കോടി കുടിശ്ശിക; തലസ്ഥാനത്ത് പോലീസിന്റെ...
ഇന്ധനം വാങ്ങിയ വകയിൽ ഒന്നരക്കോടി രൂപ കുടിശ്ശിക വരുത്തിയതിനാൽ ഇന്ധന കമ്പനികൾ വിതരണം നിർത്തിയിരുന്നു. ഇതോടെയാണ് പമ്പ് അടയ്ക്കേണ്ട സാഹചര്യമുണ്ടായത്.
ഇന്ധനം വാങ്ങിയ വകയിൽ ഒന്നരക്കോടി രൂപ കുടിശ്ശിക വരുത്തിയതിനാൽ ഇന്ധന കമ്പനികൾ വിതരണം നിർത്തിയിരുന്നു. ഇതോടെയാണ് പമ്പ് അടയ്ക്കേണ്ട സാഹചര്യമുണ്ടായത്.
'നമ്മുടെ സന്യാസിമാർ ഹിന്ദു രാഷ്ട്രം എങ്ങനെയായിരിക്കുമെന്നതിന്റെ രൂപരേഖ തയാറാക്കി തുടങ്ങി. അതിന്റെ ഭരണഘടനയും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഹിന്ദുരാഷ്ട്രത്തിന്റെ തലസ്ഥാനം ഡൽഹി ആയിരിക്കില്ല.
മാംസം,മസാല,എണ്ണയിൽ വറുത്തവ, അച്ചാറുകൾ, ദഹിക്കാൻ പ്രയാസമുള്ള ആഹാരങ്ങൾ എന്നിവ പൊതുവേ നോമ്പുകാർക്ക് നല്ലതല്ല. പ്രത്യേകിച്ചും നോമ്പിന്റെ ആദ്യ പത്ത് ദിവസം വരെയെങ്കിലും ഇവയെല്ലാം ഉപേക്ഷിക്കണം.
ഇന്ധനത്തിനും വാഹനങ്ങൾക്കും വീടിനും മരുന്നിനും വെള്ളത്തിനും മദ്യത്തിനും സിഗരറ്റിനും വൈദ്യുതിക്കും വിലകൂടും.
പല്ല് എഎസ്പി ഇളക്കി മാറ്റിയതല്ലെന്നും താഴെ വീണപ്പോൾ ഇളകിപ്പോയതാണെന്നും മൊഴി
അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താൻ കഴിയുന്നതാണ് ലോകായുക്തയുടെ 14–ാം വകുപ്പ്.
മധുവിന് നീതി ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നത്, അത്രയേറെ അലഞ്ഞു
മുൻപ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, അടൽ ബിഹാരി വാജ്പേയ് എന്നിവരുടെ പ്രസംഗങ്ങൾ കേൾക്കാൻ വിദൂരപ്രദേശങ്ങളിൽ നിന്ന് ആളുകൾ ഒത്തൂകൂടിയിരുന്നു. അവർ നല്ല പ്രഭാഷകരായിരുന്നു, എന്നാൽ ഇപ്പോൾ തീവ്രസ്വഭാവക്കാർ നടത്തുന്ന വിദ്വേഷപ്രസംഗങ്ങളാണ് കേള്‍ക്കുന്നതെന്നും കോടതി വിമർശിച്ചു.
2014 മാര്‍ച്ച് 14നാണ് മകള്‍ തനിഷ തഹാനി ജനിക്കുന്നത്. 2018 മാര്‍ച്ച് 14ന് മകനായ മുഹമ്മദ് എമിന്‍ ജനിച്ചു. 2023 മാര്‍ച്ച് 14നാണ് മകനായ ഹൈസിന്‍ ഹമ്മദ് ജനിക്കുന്നത്.
സി.പി.എം. വനിതാ നേതാക്കൾക്കെതിരേയുള്ള ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റെ പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്. നായർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.