സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി
അറസ്റ്റിലായി രണ്ടു വർഷവും മൂന്ന് മാസവും കഴിയുമ്പോഴാണ് ജയിൽ മോചനം.
അറസ്റ്റിലായി രണ്ടു വർഷവും മൂന്ന് മാസവും കഴിയുമ്പോഴാണ് ജയിൽ മോചനം.
ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ, ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവർക്ക് നൽകാനായി കക്ഷികളിൽ നിന്ന് 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം ഉയർന്നത്.
മദ്യപിച്ച് വാഹനമോടിക്കുന്നത് നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെങ്കിലും അപകടത്തിന് ഇരയാകുന്നയാൾക്ക് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് സോഫി തോമസ്.
കേരളത്തിലെ ഏറ്റവും ദൈർഘ്യമുള്ള ആകാശപാത കഴക്കൂട്ടത്ത് നിർമ്മിച്ച, ഡൽഹി കേന്ദ്രമായുള്ള ആർ.ഡി.എസ് പ്രോജക്ട് ലിമിറ്റഡ് എന്ന കമ്പനിക്ക് തന്നെയാണ് കഴക്കൂട്ടം – കടമ്പാട്ടുകോണം ആറുവരി ദേശീയപാതയുടെ നിർമ്മാണ കരാർ നൽകിയിരിക്കുന്നത്.
സ്കൂളിലെ കർട്ടൻ നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം.
അങ്കണവാടിയില്‍ പോയില്ല; വര്‍ക്കലയില്‍ മൂന്ന് വയസുകാരിക്ക് ക്രൂരമര്‍ദനം; അമ്മൂമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
'എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടേയും വികസനം' എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് ധനമന്ത്രി
ആദ്യ മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് അരുൺ ജയറ്റ്‌ലിയാണ്. 2014- 15 മുതൽ 2018-19 വരെ അഞ്ചു ബജറ്റുകൾ ജയ്റ്റ്‌ലി അവതരിപ്പിച്ചു.
ബസിന്റെ ടയറിനടിയിൽ യുവതിയുടെ മുടി കുടുങ്ങിയതോടെ നാട്ടുകാർ ചേർന്ന് മുടിമുറിച്ചാണ് യുവതിയെ രക്ഷിച്ചത്. കുറിച്ചി സ്വദേശിനിയും സ്കൂൾ ജീവനക്കാരിയുമായ അമ്പിളിയാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
ഡോക്ടറുടെ നിർദേശപ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, ദേഹത്ത് വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകർച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണം.