സ്ത്രീയെ ആക്രമിച്ച സംഭവം; നടപടിയെടുക്കുന്നതിൽ...
സംഭവം നടന്ന് നിമിഷങ്ങൾക്കകം പൊലീസിൽ വിവരം അറിയിച്ചിട്ടും പേട്ട പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി.
സംഭവം നടന്ന് നിമിഷങ്ങൾക്കകം പൊലീസിൽ വിവരം അറിയിച്ചിട്ടും പേട്ട പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി.
അക്രമി തലമുടി കുത്തിപ്പിടിച്ച് അടുത്തുള്ള കരിങ്കൽ ചുമരിലേക്ക് ഇടിച്ചു. ഇടതു കണ്ണിനും കവിളിലും പരുക്കേറ്റു.
ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി. എ.രാജ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. പള്ളിയിലെ രജിസ്റ്റര്‍ പരിശോധിച്ചതിന് ശേഷമാണ് കോടതി ഉത്തരവ്.
വീഴ്ച സംഭവിച്ചോ അപകടങ്ങളിൽപെട്ടോ അടിപിടി കൂടിയോ വയറിന് ക്ഷതമേറ്റവർ പെട്ടെന്നുള്ള വയറുവേദന കാരണം ഡോക്ടറെ സമീപിക്കുമ്പോൾ നിർബന്ധമായും അവർക്ക് സംഭവിച്ച ഇത്തരം കാര്യങ്ങൾ ഡോക്ടറോടു പറയണം. കാരണം അത്തരം ക്ഷതങ്ങൾ കാരണം ആന്തരിക രക്തസ്രാവം ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
'പൊട്ടും പൊട്ടില്ലായ്മയും രാഷ്ട്രീയമായി മാറ്റാന്‍ പാടില്ലാത്തതാണ്'
2007 മാർച്ചിൽ രാമേശ്വരം പാലക്കടവ് കോടതി റോഡ് വഴി ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചുകൊണ്ട് ലോകായുക്ത ഉത്തരവാകുകയും ഈ വിധി നടപ്പിലാക്കാൻ നെയ്യാറ്റിൻകര ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തുകയും ചെയ്തു. കൂടാതെ കോസ് വേയുടെ ഇരുഭാഗത്തും ക്രോസ് ബാർ സ്ഥാപിക്കാനും ഉത്തരവായി.
ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരാണ് പിടിയിലായത്
0 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
കോളേജിലെ എസ്.എഫ്.ഐക്കാരും പുറമേ നിന്നുള്ളവരും കോളേജിൽ ഉണ്ടായിരുന്നു. ലൈറ്റും ഫാനും അവർ ഓഫ് ചെയ്തു. ഓണാക്കാൻ പറഞ്ഞപ്പോൾ അതിന് കഴിയില്ലെന്ന് അവർ പറഞ്ഞു.
ബ്രഹ്മപുരം തീപിടിത്തം; സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍, 500 കോടി പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്