ഷാരോൺ വധം: കോടതിയിൽ മൊഴി മാറ്റി ഗ്രീഷ്‍മ 'പൊല...
കോളിളക്കം സൃഷ്ടിച്ച ഷാരോൺ വധക്കേസിൽ ഒന്നാം പ്രതിയായ ഗ്രീഷ്‍മയെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്.
കോളിളക്കം സൃഷ്ടിച്ച ഷാരോൺ വധക്കേസിൽ ഒന്നാം പ്രതിയായ ഗ്രീഷ്‍മയെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്.
ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രാജ്യസഭയില്‍ മുസ്ലീം ലീഗ്
സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് എത്തിയേക്കും; തീരുമാനം കോടതി അനുമതിക്ക് ശേഷം
കഴക്കൂട്ടത്തെ ഗതാഗത കുരുക്കഴിഞ്ഞെങ്കിലും എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന സി.എസ്.ഐ മിഷൻ ആശുപത്രിക്ക് മുൻവശം മുതൽ പള്ളിപ്പുറം വരെ ഗതാഗതക്കുരുക്കുണ്ട്.
ബ്രിട്ട്‌നിക്ക് പുറമെ, 2018 ൽ റഷ്യയിൽ പിടിയിലായ അമേരിക്കൻ നാവികൻ പോൾ വീലനെയും മോചിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ പോൾ വീലനെ കൈമാറാൻ റഷ്യ വിസമ്മതിച്ചു.
സാമ്പത്തിക ശാസ്ത്രത്തിലും ഹിന്ദിയിലും ബിരുദാനന്തര ബിരുദമുള്ള ജിനേഷ് പൊലീസ് കോൺസ്റ്റബിൾ പിഎസ്‍സി റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ടിരുന്നുവെന്ന വിവരം പൊലീസിന് കിട്ടി.
ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 ആയി നിജപ്പെടുത്തിയ ഭേദഗതിയിലൂടെ നിയമത്തില്‍ ‘He’ എന്ന വാക്കിന് മുന്‍പായി ‘She’ എന്ന വാക്ക് പുതുതായി കൂട്ടിച്ചേര്‍ത്ത് She/He എന്നാക്കി
ദുൽഖർ സൽമാൻ ഫാമിലി, പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയായ ആസ്റ്റർ ഹോസ്പിറ്റൽസ് കേരളയുമായും, ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ കൈറ്റ്സ് ഇന്ത്യയുമായും സഹകരിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
മോഡല്‍ പരീക്ഷ തടസപ്പെടുത്തി; ഗേറ്റിന് മുന്നില്‍ വനിത പ്രിന്‍സിപ്പലിന്റെ കോലം കെട്ടിത്തൂക്കി എസ്എഫ്‌ഐ പ്രതിഷേധം
തിരഞ്ഞെടുപ്പിൽ 15 സീറ്റുകളാണ് എഐഎസ്എഫ് നേടിയത്. ഈ വൈരാഗ്യത്തിന്‍റെ പേരിലാണ് എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതെന്നാണ് എഐഎസ്എഫ് ആരോപിക്കുന്നത്