'പെണ്‍കുട്ടികളെയല്ല, പ്രശ്‌നം ഉണ്ടാക്കുന്നവരെ...
'പെണ്‍കുട്ടികളെയല്ല, പ്രശ്‌നം ഉണ്ടാക്കുന്നവരെയാണ് പൂട്ടിയിടേണ്ടത്'; കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ രാത്രി നിയന്തണത്തില്‍ ഹൈക്കോടതി
'പെണ്‍കുട്ടികളെയല്ല, പ്രശ്‌നം ഉണ്ടാക്കുന്നവരെയാണ് പൂട്ടിയിടേണ്ടത്'; കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ രാത്രി നിയന്തണത്തില്‍ ഹൈക്കോടതി
കേരള സെനറ്റ് അംഗങ്ങൾ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി പരാമർശം. വ്യക്തിയെ ഇഷ്ടമല്ലെന്ന് കരുതി പ്രീതി പിൻവലിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
15 വര്‍ഷത്തെ ബിജെപി ഭരണം വീണു; ഡല്‍ഹി കോര്‍പറേഷന്‍ പിടിച്ച് എഎപി, എംസിഡി തിരഞ്ഞെടുപ്പ് ഫലം
തൊണ്ടി മുതല്‍ പ്രതിയെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് നീതിന്യായ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണെന്നും, മോഹന്‍ലാലിനെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് ഏലൂര്‍ സ്വദേശി പൗലോസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേസെടുത്തത്.
കടല്‍ക്ഷോഭത്തില്‍ വീട് നഷ്മായവര്‍ക്കുള്ള വാടക 5,500 രൂപ തന്നെയായിരിക്കും. ഈ തുക പൂർണമായും സർക്കാർ നൽകും.
കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ചുവെന്ന സരുണിന്റെ പരാതിയില്‍ ആദ്യം പോലീസ് കേസെടുത്തിരുന്നില്ല
നിശാഗന്ധി, ടാഗോര്‍, മാനവീയം റോഡ് എന്നിവയ്ക്ക് ശേഷം വരുന്ന സാംസ്‌കാരിക കേന്ദ്രമാണ് പുത്തരിക്കണ്ടത്തേത്
ശരീരംമുഴുവൻ ചെളി, തൊട്ടടുത്ത് ബൈക്കും; യുവാവിന്റെ മരണം കൊലപാതകം, രണ്ടുപേർ പിടിയിൽ മറ്റുപ്രതികൾ ഒളുവിൽ
മരസമിതിയുടെ ഉന്നത നേതാവുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തി. സമരത്തെ ചില ബാഹ്യശക്തികൾ നിയന്ത്രിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
'കടയില്‍ പോകാനും പട്ടിയെ കുളിപ്പിക്കാനും വേറെ നിയമനം നടത്തിക്കൊടുക്കണം, പോലീസുകാരെ വിടരുത്': ഗണേഷ് കുമാര്‍