ക്വാറി മുതലാളിമാരിൽ നിന്നും പണം വാരിക്കൂട്ടി...
ബിജെപിയും കോണ്ഗ്രസും എന്സിപിയും കഴിഞ്ഞാല് ഏറ്റവും കൂടുതല് സംഭാവന ലഭിച്ച ദേശീയ പാര്ട്ടിയാണ് സിപിഎം
ബിജെപിയും കോണ്ഗ്രസും എന്സിപിയും കഴിഞ്ഞാല് ഏറ്റവും കൂടുതല് സംഭാവന ലഭിച്ച ദേശീയ പാര്ട്ടിയാണ് സിപിഎം
ലണ്ടനിൽ മുഖ്യമന്ത്രിയും സംഘവും ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകൾക്കുമായി ചിലവിട്ടത് 43.14 ലക്ഷം രൂപയാണെന്ന് ലണ്ടൻ ഹൈക്കമ്മിഷനിൽ നിന്ന് വിവരാവകാശ നിയമപ്രകാരം പുറത്ത് വന്നിരുന്നു.
വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി ആന്റണി രാജു.
മത്സരത്തിൽ പങ്കെടുക്കുന്ന സാമ്പത്തികമായി പിന്നാക്കാവ സ്ഥയിലുള്ള മത്സരാർത്ഥിക്ക് ചെല വാകുന്ന തുക സമിതി തന്നെ ഏറ്റെ ടുക്കുന്നതാണ്.
'തീവ്രവാദികൾ എന്ന് ഒരിടത്തും ആരേയും പറഞ്ഞിട്ടില്ല. വികസനത്തിന് ആരും തടസം നില്ക്കാന് പാടില്ലെന്നാണ് താൻ പറഞ്ഞതെന്നും' മന്ത്രി വി.അബ്ദുറഹ്മാന്
സിമന്റ് കട്ട കൊണ്ടാണ് തന്റെ കാലിൽ ഇടിച്ചത്. 'എന്നും കാണുന്നവരാണ് പലരും. കാര്യങ്ങൾ പറഞ്ഞിട്ടും അവർ മനസ്സിലാക്കാൻ തയ്യാറായിരുന്നില്ല.
ശംഖുംമുഖം, വെട്ടുകാട് സ്വദേശി അനൂപ് ആന്റണി (28), സഞ്ജു (27) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്.
പാല് വില കൂട്ടിയെങ്കിലും പ്രതീക്ഷിക്കുന്ന ലാഭം കിട്ടില്ലെന്ന് കര്ഷകരും ക്ഷീരസംഘം ഭാരവാഹികളും ആരോപിച്ചു.
2011 ഓഗസ്റ്റ് 19ന് കുളച്ചലിൽ നിന്ന് കിട്ടിയ ദിവ്യയുടെ മൃതദേഹവും 23ന് കിട്ടിയ ഗൗരിയുടെ മൃതദേഹവും തമിഴ്നാട് പൊലീസ് സംസ്കരിച്ചിരുന്നു
കൊണ്ടോട്ടി വലിയപറമ്പിലെ ക്വാർട്ടേഴ്സിൽ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നത്.