Latest News

കുഴിമന്തി വീണ്ടും വില്ലനാകുന്നു;പറവൂരിൽ 17 പേ...

ഇന്നലെ വൈകീട്ട് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുഴിമന്തിയും അൽഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ഛർദ്ദിയെയും വയറിളക്കത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശശി തരൂര്‍ പ്രവര്‍ത്തക സമിതിയില്‍ ഉണ്ടാകില്ല,...

ശശി തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾക്കൊള്ളിക്കുന്നതിനെതിരെ കടുത്ത എതിർപ്പാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഉയർത്തിയത്. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് കേരളാനേതാക്കൾ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു.

ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് നേരെ...

രണ്ടാഴ്ച മുമ്പ് എൽ.സി. അംഗം നൽകിയ പരാതിപ്രകാരമാണ് കൊമ്മാടി ലോക്കൽ കമ്മിറ്റി ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവർ കുടുംബക്കാർ ആണെന്നാണ് വിവരം. കുടുംബ പ്രശ്നങ്ങളാണ് ഇത്തരത്തിൽ ഒരു പ്രശ്നത്തിലേക്ക് നയിച്ചത് എന്നാണ് സൂചന

'ശബരിമലയിൽ തീർത്ഥാടകരെ പിടിച്ചുതള്ളാൻ ആരാണ് അ...

പൊലീസുകാർ ഉൾപ്പെടെ മറ്റ് പലരും അവിടെ ഭക്തരെ നിയന്ത്രിച്ചിട്ടുണ്ട്. ബോധപൂർവ്വം ചെയ്ത സംഭവമല്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.

വീണ്ടും വർദ്ധിച്ച് സ്വർണ്ണവില

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

വനിതാ ടി.ടി.ഇയെ കയ്യേറ്റം ചെയ്തു; സ്വര്‍ണ കള്...

കണ്ണൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അര്‍ജുന്‍ ആയങ്കിക്കെതിരെ ഒട്ടേറെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

​ബാ​ബ​റി മ​സ്ജി​ദി​ന്റെ​ ത​ക​ർ​ച്ച​ മ​ത​രാ​ഷ്...

താ​ൻ​ നി​ല​കൊ​ള്ളു​ന്ന​ത് മ​തേ​ത​ര​ത്വ​ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി​യാ​ണ്. ബ​ഹു​സ്വ​ര​ത​യി​ലൂ​ന്നി​യ​ ഇ​ന്ത്യ​ എ​ന്ന​താ​ണ് ഏ​റ്റ​വും​ മ​നോ​ഹ​ര​മാ​യ​ സ​ങ്ക​ൽ​പ്പം​.

കായികമന്ത്രി മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യ...

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി ഡി സതീശന്‍റെ വിമർശനം.

ഇന്ത്യ - ശ്രീലങ്ക ഏകദിനത്തിൽ ഇന്ത്യയ്ക്ക് ചരി...

പട്ടിണിപ്പാവങ്ങൾ ക്രിക്കറ്റ് കാണേണ്ടെന്ന് കായികമന്ത്രി വി.അബ്‌ദുറഹ്മാൻ പറഞ്ഞത് പട്ടിണിപ്പാവങ്ങൾ അക്ഷരംപ്രതി അനുസരിച്ച കാഴ്ചയാണ് കാര്യവട്ടത്ത് കാണാൻ കഴിഞ്ഞത്

പ്രേംന​സീ​ര്‍ അ​നു​സ്മ​ര​ണ​വും ച​ല​ച്ചി​ത്ര ത...

34-ാമ​ത് പ്രേംന​സീ​ര്‍ അ​നു​സ്മ​ര​ണവും ച​ല​ച്ചി​ത്ര താ​ര​നി​ശ​യും ഇന്ന് വൈ​കു​ന്നേ​രം 6 മ​ണി​ക്ക് പൂ​ജ​പ്പു​ര ശ്രീ​ചി​ത്തി​ര തി​രു​നാ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.