Latest News

വിഴിഞ്ഞം സംഘർഷം: വൈദികൻറെ വംശീയ പരാമർശം അപലപന...

വിഴിഞ്ഞം സംഘര്‍ഷം: സമഗ്രാന്വേഷണം വേണം- മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. വൈദീകന്റെ വംശീയ പരാമര്‍ശം അപലപനീയം

കത്ത് വിവാദം: 'സി ബി ഐ അന്വേഷണം വേണ്ട'; കോടതി...

കേസിൽ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകളും ശേഖരിച്ചിട്ടുണ്ടെന്നും, ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഹർജിക്കാരന്‍റെ പക്കലില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസില്‍നിന്ന് ര...

മലയിൻകീഴ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നപ്പോള്‍ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്നു

വിഴിഞ്ഞം സംഘർഷത്തിൽ ശക്തമായ നിയമനടപടിയുമായി മ...

വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി മാർച്ചിന് അനുമതിയില്ല; മാർച്ച് കാരണം പ്രശ്‌നങ്ങളുണ്ടായാല്‍ ഉത്തരവാദി സംഘടനയായിരിക്കുമെന്ന് പൊലീസ്

ഗവര്‍ണര്‍ക്കെതിരെയുള്ള പൊതുതാത്‌പര്യ ഹർജി ഹൈക...

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ നീട്ടിക്കൊണ്ട് പോകുന്ന ഗവര്‍ണര്‍ നടപടി ചോദ്യം ചെയ്‌തുള്ള പൊതുതാത്‌പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

ഷാരോണ്‍ വധം: ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്...

പ്രതികൾക്കെതിരെ തെളിവുകളുണ്ടെന്നും അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്നുമുള്ള സർക്കാർ വാദവും കോടതി കണക്കിലെടുത്തു

ഡിഫറന്റ് ആര്‍ട് സെന്റര്‍ ഭിന്നശേഷിക്കുട്ടികള്...

ഡിഫറന്റ് ആര്‍ട് സെന്റര്‍ ഭിന്നശേഷിക്കുട്ടികള്‍ക്ക് വ്യക്തിത്വ രൂപീകരണത്തിന് ഏറ്റവും അനുയോജ്യമായ ഇടം: പി.കെ.കുഞ്ഞാലിക്കുട്ടി

എം സ്വരാജിന്റെ തോല്‍വിക്ക് കാരണം സി.എൻ സുന്ദര...

സസ്‌പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും സുന്ദരനെ തിരച്ചെടുക്കാതെ പുറത്താക്കാനാണ് സിപിഎം തിരുമാനിച്ചിരിക്കുന്നത്.

ഗവർണറുമായുള്ള തർക്കം; സർക്കാരിന് തിരിച്ചടിയുട...

സര്‍ക്കാരിന് തിരിച്ചടി,കെടിയു വിസിയായി ഡോ.സിസ തോമസിന് തുടരാം, സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി

11 വര്‍ഷം കഴിഞ്ഞ് നീങ്ങിയ ദുരൂഹത; തിരുവനന്തപു...

കാണാതായത് 11 കൊല്ലം മുന്‍പ്; വിദ്യയെയും മകളെയും കൊന്നത് മാഹീന്‍കണ്ണ്, മൃതദേഹം കടലില്‍ തള്ളി.