പാലിന് ആറ് രൂപ കൂടും, എന്ന് മുതൽ വില കൂട്ടുമെ...
മദ്യത്തിന് വില കൂടും, വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടും; വിറ്റുവരവ് നികുതി ഒഴിവാക്കി
മദ്യത്തിന് വില കൂടും, വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടും; വിറ്റുവരവ് നികുതി ഒഴിവാക്കി
നരഹത്യാ വകുപ്പ് നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ ആവശ്യമുന്നയിച്ചു.
മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വരുത്തിതീർത്ത് ജയിലിൽ നിന്ന് പുറത്തുകടക്കാനുള്ള ശ്രമമാണോ നിഷാദിൻറേതെന്ന സംശയവും നിലനിൽക്കുന്നു
വകുപ്പുതല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥർക്ക് ഉടനടി സസ്പെൻഷനാണ് നൽകുക. എന്നാൽ ആറുമാസത്തെ സസ്പെൻഷനുശേഷം, അല്ലെങ്കിൽ വിഷയം മാധ്യമങ്ങളും നാട്ടുകാരും മറക്കുന്നതോടെ ഇവരെ സർവീസിൽ തിരികെ എടുക്കും. ചിലർക്കെതിരെ നല്ലനടപ്പ്, സ്ഥലംമാറ്റം തുടങ്ങിയ 'കഠിന' ശിക്ഷാമുറകളും പ്രയോഗിക്കും.
ടി.ആർ.എസ് എം.എൽ.എമാരെ കൂറുമാറ്റാൻ തുഷാർ വെള്ളാപ്പളി നൂറ് കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് കെ.സി.ആർ ആരോപിച്ചത്. നാല് എം.എൽ.എമാരെ വിലക്കെടുക്കാൻ ചുക്കാൻ പിടിച്ചത് തുഷാറാണെന്നാണ് പ്രധാന ആരോപണം.
പാർട്ടിയുടെ ഐക്യം തകര്‍ക്കുന്ന പരസ്യപ്രതികരണം പാടില്ല,തരൂരിന് കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അവകാശമുണ്ട്. പാർട്ടി പരിപാടികളിൽ നിന്ന് തരൂരിനെ തടഞ്ഞെന്ന് പ്രചരണം ശരിയല്ലെന്നും കെപിസിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പെരിയ കേസിലെ പ്രതിക്ക് സുഖചികിത്സ; ജയില്‍ സൂപ്രണ്ട് നേരിട്ട് ഹാജരാകണമെന്ന് കോടതി
സാമൂഹിക വിരുദ്ധരുമായുള്ള അടുത്ത ബന്ധവും ഉൾപ്പെടുത്തി കൊച്ചി കമ്മീഷണർ പി.ആർ സുനുവിനെതിരെ നൽകിയ അന്വഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി
റാഷിദയും നിഷാദും യുട്യൂബ് വ്‌ലോഗര്‍മാരാണ്. ഇന്‍സ്റ്റഗ്രാം ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലും സജീവമാണ്.
സ്ഫോടനവുമായി ബന്ധപ്പെട്ട് ഊട്ടി സ്വദേശി സുരേന്ദ്രന്‍ എന്നയാളും കസ്റ്റഡിയില്‍ ഉണ്ടെന്ന് എഡിജിപി പറഞ്ഞു