‘എല്ലാ ഭക്തര്‍ക്കും പ്രവേശനം’; ബിജെപിയുടെ ഭീഷ...
എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയില്‍ പ്രവേശനമുണ്ടെന്ന് പോലീസിന് നിര്‍ദേശം; പിന്‍വലിച്ച് സര്‍ക്കാര്‍
എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയില്‍ പ്രവേശനമുണ്ടെന്ന് പോലീസിന് നിര്‍ദേശം; പിന്‍വലിച്ച് സര്‍ക്കാര്‍
കൊച്ചി കടവന്ത്രയിലെ സിനർജി ഓഷ്യാനിക് സർവീസ് സെന്ററിലെ സീനിയർ എക്സിക്യൂട്ടീവ് കാവ്യ ധനേഷാണ് മരിച്ചത്. പിറവം സ്വദേശിയാണ്.
88 ഗ്രാം ഗുളികകളാണു പാവയ്ക്കുള്ളിൽ ഒളിപ്പിച്ചിരുന്നത്. പവീഷിനെ കൂടാതെ പാലക്കാട് സ്വദേശി എം അഭിജിത് എന്നിവരാണ് അറസ്റ്റിലായതെന്ന് വൈറ്റ് ഫീൽഡ് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് അറിയിച്ചു.
അസോസിയേറ്റ് പ്രൊഫസര്‍ പദവിയ്ക്ക് അപേക്ഷിക്കാൻ യുജിസി എട്ട് വര്‍ഷത്തെ അധ്യാപന പരിചയം ആണ് ആവശ്യപ്പെടുന്നത്. എന്നാൽ ഗവേഷണ കാലയളവും എൻ.എസ്.എസ് കോര്‍ഡിനേറ്ററായുള്ള പ്രവര്‍ത്തന പരിചയവും ഒഴിവാക്കിയാൽ നാല് വര്‍ഷം മാത്രമാണ് പ്രിയ ക്ലാസ്സിൽ അധ്യയനം നടത്തിയത് എന്ന് വ്യക്തമാണ്.
വി എസ് അച്യുതാനന്ദന്റെ എക്സ്ക്ലൂസീവ് അഭിമുഖത്തിലൂടെ മാതൃഭൂമിക്ക് ബിഗ് ബ്രേക്കിങ് നല്‍കിയത് ഉണ്ണി ബാലകൃഷ്ണനാണ്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്.എസ്. മനോജ് നൽകിയ പരാതിയിലാണ് 10 മാസത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്തത്.
ഒരു പവൻ സ്വർണ്ണത്തിന്റെ വില 39,000 രൂപയായി
മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിങ്, വി.മുരളീധരൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരും പങ്കെടുക്കും.
അധ്യാപന പരിചയം എന്നാല്‍ അത് അധ്യാപനം തന്നെയാകണം. അധ്യാപനം എന്നത് ഗൌരവമുള്ള ഒരു ജോലിയാണെന്നും കോടതി പറഞ്ഞു.
എസ്.ഡി.പി.ഐയുടെ പതാക കീറിയതിന് നിങ്ങളെന്തിനാണ് ദേഷ്യപ്പെടുന്നത്? പോർച്ചുഗൽ ആരാധകരോട് കയർത്ത് ആർഎസ്എസ് മണ്ഡൽ ബൗദ്ധിക് പ്രമുഖ്