നിര്യാതയായി: മെജോ ബെർണാർഡ്
സംസ്കാരം പുതുക്കുറിച്ചി സെന്റ് മൈക്കിൾസ് ചർച്ചിൽ (ഇന്ന്) ശനിയാഴ്ച രാവിലെ 9:00 മണിക്ക് നടക്കും.
സംസ്കാരം പുതുക്കുറിച്ചി സെന്റ് മൈക്കിൾസ് ചർച്ചിൽ (ഇന്ന്) ശനിയാഴ്ച രാവിലെ 9:00 മണിക്ക് നടക്കും.
നേതാക്കളെ വധിക്കാനും അഭിഭാഷകൻ മുഹമ്മദ് മുബാറക് പദ്ധതിയിട്ടിരുന്നു; എന്‍.ഐ.എ
യുവതിയെ ഭർതൃ വീട്ടുകാർ ക്രൂരമായി ഉപദ്രവിക്കുകയും മർദ്ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു
കത്തുവിവാദം തണുപ്പിക്കാന്‍ സി.പി.എം; ഡി.ആര്‍. അനില്‍ രാജിവെച്ചേക്കും, നേതൃത്വത്തിന്റെ അനുമതി തേടി
കണ്ടുകിട്ടുന്നവർ ദയവായി +91 96055 89987 എന്ന നമ്പറിൽ അറിയിക്കണം.
റൂർക്കിക്ക് സമീപമാണ് അപകടം. പൊള്ളലേറ്റ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സമയത്ത് ഋഷഭ് മാത്രമാണ് കാറിലുണ്ടായിരുന്നത്.
കൊവിഡ് മഹാമാരിയെ കീഴടക്കിയ പാപ്പാഞ്ഞിയെയാണ് ഇക്കൊല്ലം ഡിസംബർ 31ന് കത്തിയ്ക്കുന്നത്.
വോട്ടർ രാജ്യത്ത് എവിടെ താമസിച്ചാലും, സ്വന്തം മണ്ഡലത്തിൽ വോട്ടുചെയ്യാൻ അവസരമൊരുക്കുന്ന രീതിയിൽ വോട്ടിംഗ് യന്ത്രങ്ങളിൽ പുതിയ സംവിധാനം ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയിടുന്നു.
ബോട്ടിന്റെ അടിത്തട്ടിലെ പലക തകര്‍ന്ന് വെള്ളം അകത്തു കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വ്യക്തികളുടെ തെറ്റുകൾ ഒരു സമുദായത്തിന്റെ പേരിൽ ചാർത്തുകയാണ് പത്രം ചെയ്തതെന്നും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ഒരു സമൂഹത്തിനു നേരെ വെറുപ്പ് പ്രചരിപ്പിക്കാൻ ഇത് കാരണമായെന്നും പ്രസ് കൗൺസിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.