അഞ്ജുശ്രീയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലന്ന്...
കരള്‍ അടക്കമുള്ള ആന്തരികാവയങ്ങള്‍ പൂര്‍ണമായും തകരാറിലായിരുന്നെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കരള്‍ അടക്കമുള്ള ആന്തരികാവയങ്ങള്‍ പൂര്‍ണമായും തകരാറിലായിരുന്നെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥതകളുണ്ടായത്.
പൂവാർ ജമാഅത്തിൽ മദ്രസ അധ്യാപകനായിരുന്ന വിഴിഞ്ഞം ടൗൺഷിപ്പിൽ മുഹമ്മദ് ഷാഫിയാണ് (24) അറസ്റ്റിലായത്.
നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, ധ്യാനകേന്ദ്രത്തിനു മുന്നില്‍ കൂട്ടത്തല്ല്; നിരവധി പേര്‍ക്ക് പരിക്ക്
കഴിഞ്ഞ വര്‍ഷം രൂപയുടെ മൂല്യത്തില്‍ 10 ശതമാനത്തിലധികമാണ് ഇടിവുണ്ടായത്.
വൃത്തിഹീനമായി പ്രവർത്തിച്ച 14 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 18 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 32 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്‌ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കുന്നതിന് മുന്‍പാണ് കോണ്‍ഗ്രസിലേക്കുള്ള മുതിർന്ന നേതാക്കളുടെ തിരിച്ചുവരവ്
കണിയാപുരത്തെ ആത്മഹത്യയ്‌ക്ക് കാരണം പലിശക്കുരുക്ക്; ലോൺ എടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതായി ബന്ധുക്കൾ
ബ്രൂവറിയിൽ സാധാരണഗതിയിലുള്ള എക്‌സൈസ് പരിശോധനക്കിടയിലാണ് പ്രിജു, ബിയർ മോഷ്ടിച്ചത്
ഇവർ താമസിക്കുന്ന വീടും പുരയിടവും വിൽക്കാൻ സാധിക്കാത്തവിധം, പലിശക്കാർ അറ്റാച്ച് ചെയ്തിരുന്നു. മൂവരും ആത്മഹത്യ ചെയ്യുന്ന സമയത്ത് സുലജയുടെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു.