സർക്കാരിനെതിരായ പരാമർശം; കെഎസ് ആർടിസി എംഡി ബി...
അറുപതിനായിരം കോടി രൂപയിലധികം നഷ്ടം ഉണ്ടാക്കുന്ന സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകാനാകാത്ത സാഹചര്യം വരുമ്പോൾ അതിനെ സ്വകാര്യവത്കരിക്കേണ്ടിവരുമെന്നും ആ സ്വകാര്യവത്കരണത്തിന്‍റെ വക്താവാണ് താനെന്നുമാണ് ബിജു പ്രഭാകർ ബിഎംഎസ് യൂണിയൻ സമ്മേളനത്തിൽ പ്രസംഗിച്ചത്.
