ബലാത്സംഗം പോലെ തന്നെ ക്രൂരമാണ് വ്യാജ ആരോപണവും...
എല്‍ദോസിനെതിരായ പരാതി സിനിമാക്കഥ പോലെയെന്ന് ഹൈക്കോടതി, പരാതി വായിക്കുമ്പോൾ ഉഭയസമ്മത പ്രകാരമുളള ലൈംഗിക ബന്ധമാണ് നടന്നതെന്ന് വ്യക്തമല്ലേയെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത്
എല്‍ദോസിനെതിരായ പരാതി സിനിമാക്കഥ പോലെയെന്ന് ഹൈക്കോടതി, പരാതി വായിക്കുമ്പോൾ ഉഭയസമ്മത പ്രകാരമുളള ലൈംഗിക ബന്ധമാണ് നടന്നതെന്ന് വ്യക്തമല്ലേയെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത്
പോക്സോ കേസിൽ ഇരകളായ പെൺകുട്ടികൾ അടക്കം 9 പേരെ ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ സംഭവം: : ബന്ധുവീട്ടിൽ നിന്ന് പെൺകുട്ടികളെ കണ്ടെത്തി
ലിവ് ഇൻ പാർട്ണറെ കൊന്ന് 35 കഷണമാക്കി, 18 ഇടങ്ങളിലായി കളഞ്ഞു, ദില്ലിയെ നടുക്കിയ കൊല, യുവാവ് അറസ്റ്റിൽ
2013 നവംബർ അഞ്ചിന് രാത്രി പത്തോടെയാണ് മാരകായുധങ്ങളുമായെത്തിയ ആർഎസ്‌എസുകാർ അത്താഴം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന നാരായണൻ നായരുടെ ജീവനെടുത്തത്
സി അച്യുതമേനോന്റെ റെക്കോർഡ് ഇന്നാണ് പിണറായി വിജയൻ മറികടന്നത്. രണ്ടു തവണയും ജനവിധിയിലൂടെയാണ് പിണറായി തെരഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിയായത്.
നാളെ (തിങ്കൾ) ഉച്ചയ്ക്ക് 12.45 ന് പ്രസ് ക്ലബിൽ പൊതുദർശനത്തിനു വയ്ക്കുന്ന ഭൗതികശരീരം ഉച്ചയ്ക്ക് രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.
തിരക്കുകൂട്ടേണ്ടതില്ല. പരിശോധിക്കാതെ, നിയമപരമായിട്ടല്ലാതെ തനിക്ക് പ്രവർത്തിക്കാനാവില്ലെന്നും ഗവർണർ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ കമ്മിറ്റി കടകംപിള്ളി പിടിക്കും, കത്ത് വിവാദത്തോടെ ആനാവൂര്‍ ഒതുങ്ങി, ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വി ജോയി വന്നേക്കും
ശനിയാഴ്ച പുലര്‍ച്ചെ ഫഷാന താമസിക്കുന്ന വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറി ഇയാള്‍ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
കത്ത് കണ്ടിട്ടില്ലെന്നും കത്തിനെക്കുറിച്ച് അറിയില്ലെന്നും ആനാവൂര്‍ മൊഴി നല്‍കി