അറബി ഭാഷയിൽ ഗവേഷണത്തിന് തയ്യാറെടുത്ത് തിരുവനന...
തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ, പേഴുംമൂട് സ്വദേശിയായ ഗിരീഷ് കുമാറിന്റെയും ജയപ്രഭയുടെയും മകളാണ് സമുദ്ര. സ്കൂളിൽ പഠിക്കുന്ന സമയം അറബി പഠിയ്‌ക്കാൻ പ്രേരണ നൽകിയത് അച്ഛൻ ഗിരീഷ് കുമാറാണെന്ന് സമുദ്ര പറയുന്നു.
