Latest News

ഒറ്റപ്പാലം സ്വദേശിനിയായ 17കാരിയെ പീഡിപ്പിച്ച...

കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം പാലപ്പുറം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ തുടരന്വേഷണത്തിലാണ് പീഡന വിവരം കണ്ടെത്തിയത്.

വിനോദസഞ്ചാരികളില്‍ നിന്നും കൈക്കൂലി ; തൊടുപു...

നിരോധിത പുകയിലെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതിന് കേസെടുക്കാതിരിക്കാന്‍ വിട്ടയക്കാന്‍ 24,000 രൂപയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ഇതില്‍ നിന്നും 3000 രൂപ പിഴ ഈടാക്കി ബാക്കിതുക സിഐയും സംഘവും കൈവശപ്പെടുത്തി.

പെരുമ്പാവൂരില്‍ KSRTC ബസില്‍നിന്ന് തെറിച്ചുവീ...

ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.

കഠിനംകുളത്ത് മുക്കുപണ്ടം പണയം വെച്ച് പണം തട്ട...

നരുവാമൂട് നടുക്കാട് സ്വദേശിനി ജോമോൾ(21), ഇവരുടെ ഭർത്താവ് കഴക്കൂട്ടം കുളത്തൂർ ചിത്തിര നഗർ സ്വദേശി അഖിൽ (22) എന്നിവരാണ് അറസ്റ്റിലായത്.

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് അഴിച്ചുപണി; ജില്...

ജെ ഹിമേന്ദ്രനാഥ് കെഎസ്ഇബി ചീഫ് വിജിലൻസ് ഓഫീസറാകും.,ചൈത്രാ തെരേസ ജോൺ ആലപ്പുഴ ജില്ലാ പോലീസ് മേധാവി.

കാമുകനൊപ്പം പോകാൻ സ്വന്തം കുഞ്ഞിനെയും ഭർതൃമാത...

ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം.,പ്രതി അനുശാന്തിക്ക് ജാമ്യം. ആരോഗ്യ പ്രശ്നം കണക്കിലെടുത്താണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്

വകുപ്പുതല നടപടികൾ ഒമ്പത്, ആറ് കേസുകളിൽ പ്രതിയ...

തൊഴിൽ തട്ടിപ്പ് കേസിൽപ്പെട്ട് ജയിലിൽ കഴിയുന്നയാളുടെ ഭാര്യയെയാണ് സുനു ബലാത്സംഗം ചെയ്തതായി പരാതിയുയർന്നത്. ഭർത്താവ് ജയിലിൽ കഴിയുന്നത് മുതലെടുത്ത് സി.ഐ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നായിരുന്നു വീട്ടമ്മയുടെ പരാതി.

യൂസഫലി ഒരുക്കിയ സ്നേഹത്തണല്‍ ഇനി ഗാന്ധിഭവനിലെ...

മന്ദിരത്തിലെ വൈദ്യുതിയ്ക്കും മറ്റ് അറ്റകുറ്റപ്പണികൾക്കുമായി മാസം തോറും വരുന്ന ഒരു ലക്ഷത്തോളം രൂപ എല്ലാ മാസവും ഗാന്ധിഭവന് നൽകും. ഇത് തൻ്റെ മരണശേഷവും മുടങ്ങാതെ തുടരുന്ന രീതിയിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു.

നോട്ട് നിരോധനത്തിന്റെ കാരണം സുപ്രീംകോടതിയിൽ വ...

സാമ്പത്തിക രം​ഗത്ത് ഡിജിറ്റലൈസേഷൻ നടപ്പാക്കുക, സംഘടിത തൊഴിൽ മേഖലയും അസംഘടിത തൊഴിൽ മേഖലയും തമ്മിലുള്ള അന്തരം ഇല്ലാതാക്കുക, കള്ളനോട്ട്, കള്ളപ്പണം, ഭീകരര്‍ക്ക് സഹായധനം, നികുതിവെട്ടിപ്പ് തുടങ്ങിയവ തടയുക എന്നിങ്ങനെവിശാലമായ പദ്ധതിയുടെ ഭാഗമായിരുന്നു നടപടിയെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു. 

പ്രിയ വർഗീസ് നിയമനം ഗവർണറുടെ നിലപാട് തന്നെ കോ...

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനാലാണ് പ്രിയ വർഗീസിന് നിയമനം ലഭിച്ചതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചിരുന്നു.