സരിത.എസ്.നായരുടെ ശരീരത്തിലെ രാസവസ്തുക്കളുടെ ന...
രാസവസ്തുക്കൾ നൽകി സരിതയെ കൊലപ്പെടുത്തി അതിലൂടെ വിനു കുമാർ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്
രാസവസ്തുക്കൾ നൽകി സരിതയെ കൊലപ്പെടുത്തി അതിലൂടെ വിനു കുമാർ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്
അന്വേഷണത്തിൽ ജൂനിയർ വിദ്യാർത്ഥികളെ നിഷ്ഠൂരം റാഗ് ചെയ്തിരുന്ന 11 പേരെ പോലീസ് തിരിച്ചറിഞ്ഞു. ഇവരുടെ പെരുമാറ്റം ദയ ഇല്ലാത്തതായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
ഏറ്റവും കൂടുതലുളളത് ആലപ്പുഴ ജില്ലയിലാണ്. 99 പേരാണ് ആലപ്പുഴ ജില്ലയിലുള്ളത്. തൊട്ടുപിന്നാലെ എറണാകുളവുമുണ്ട്. ഇവിടെ 97 പേരാണ് കേസിൽ ഉൾപ്പെട്ടിട്ടുളളത്.
ഈ വർഷം നവംബർ വരെ രാജ്യത്ത് അനധികൃതമായി കൊണ്ടുവന്ന 3,083.6 കിലോഗ്രാം സ്വർണമാണ് കസ്റ്റംസും മറ്റ് ഏജൻസികളും പിടിച്ചെടുത്തതെന്നാണ് ധനമന്ത്രാലയം തിങ്കളാഴ്ച പാർലമെന്റിൽ പരസ്യമാക്കിയ വിവരങ്ങളില്‍ വ്യക്തമാവുന്നത്.
അർദ്ധരാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട കടുകമണ്ണ ഊരിലെ സുമതി മുരുകനെയാണ് മതിയായ റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസിന് സ്ഥലത്തെത്താൻ കഴിയാതെ വന്നതോടെ മൂന്നര കിലോമീറ്ററോളം ബന്ധുക്കൾ ചേർന്ന് ചുമന്നത്
ഔറംഗബാദിന് സമീപമുള്ള പൈതാനിൽ പാട്ടീൽ നടത്തിയ അംബേദ്കർക്കെതിരായ പ്രസ്താവനയിൽ പ്രകോപിതരായാണ് ആക്രമണം. മഷിയെറിഞ്ഞവരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിഴിഞ്ഞം സംഘര്‍ഷത്തില്‍ ആര്‍ച്ച് ബിഷപ്പിനെതിരായ കേസ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍
'കോണ്‍ഗ്രസിന് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലിപ്പം'; നടനെ പരിഹസിക്കുന്ന പരാമര്‍ശവുമായി മന്ത്രി വാസവന്
ദേശീയപാതയിൽ ചവറ കെ.എം.എം.എല്ലിന് സമീപം പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലായിരുന്നു സംഭവം.
പ്രധാനമന്ത്രി രാജ്യസഭയിൽ പ്രസംഗിക്കാൻ വരുമ്പോഴൊക്കെ നമ്മുടെ വി. മുരളീധരൻ യാദൃച്ഛികമെന്നവണ്ണം പിറകിൽ, സൈഡിലായി വിഡിയോയിൽ വരത്തക്കവിധം ഇരിക്കും!. ക്യാമറ ഏത് ആംഗിളിൽ വച്ചാലും മുരളി അതിൽ വരും. കൊള്ളാം! നല്ല സാമർത്ഥ്യം.