ചാരിറ്റി വീഡിയോ തട്ടിപ്പ്; ന്യൂസ് ചാനലുകാർ തു...
ആറ്റിങ്ങല് കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന വിസ്മയ ന്യൂസ് എന്ന ഓൺലൈൻ വാർത്താ ചാനൽ സംഘമാണ്, കിടപ്പുരോഗിയായ ഷിജുവിന് ചികിത്സാ സഹായം കിട്ടുമെന്ന് പറഞ്ഞ് വീഡിയോ എടുത്ത് തട്ടിപ്പ് നടത്തിയത്.
ആറ്റിങ്ങല് കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന വിസ്മയ ന്യൂസ് എന്ന ഓൺലൈൻ വാർത്താ ചാനൽ സംഘമാണ്, കിടപ്പുരോഗിയായ ഷിജുവിന് ചികിത്സാ സഹായം കിട്ടുമെന്ന് പറഞ്ഞ് വീഡിയോ എടുത്ത് തട്ടിപ്പ് നടത്തിയത്.
4 വർഷ ബിരുദ കോഴ്സുകൾ പൂർണമായും നടപ്പാക്കുന്നത് വരെ നിലവിലുള്ള മൂന്ന് വർഷത്തെ കോഴ്സുകൾ നിർത്തലാക്കില്ലെന്ന് യുജിസി അറിയിച്ചു
തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകാൻ തുടങ്ങിയതോടെ ജലനിരപ്പ് പതുക്കെയാണ് ഉയരുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഇന്നലെ വൈകിട്ടോടെയാണ് വർദ്ധിപ്പിച്ചത്. ഇത് സെക്കൻറിൽ 511 ഘനയടിയിൽ നിന്നും 1100 ഘനയടിയായാണ് ഉയർത്തിയത്.
വഴയിലയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്നു.
സുജയ്കുമാറിന്റെ പോസ്റ്റിനെതിരെ സൈനികരടക്കമുള്ളവർ മന്ത്രിക്കും സി.എം.ഡിക്കും പരാതി നൽകിയതോടെ സൈനികരുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റിന്റെ ഉള്ളടക്കത്തെ അപലപിക്കുന്നതായി ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
സംയുക്ത സമരസമിതി ഇന്ന് (വ്യാഴം) ഒരു മണിക്കൂർ പണിമുടക്കും.രാവിലെ 9 മണി മുതൽ 10 മണി വരെ ഒരു മണിക്കൂർ നേരം അത്യാഹിത സേവന വിഭാഗങ്ങളെ ഒഴിവാക്കിയാണ് പണിമുടക്ക് നടത്തുന്നത്.
ഏത് പദ്ധതിയായാലും പ്ലാനും എസ്റ്റിമേറ്റും നൽകി അതിന് സർക്കാരിൽ നിന്ന് അനുമതി നേടിയിരിക്കണം എന്നാണ് ചട്ടം. അതിന് അനുവദിക്കുന്ന തുക ആ പദ്ധതിയ്ക്ക് വേണ്ടി മാത്രമേ ചെലവഴിക്കാൻ പാടുള്ളൂ.
ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ സ്ത്രീധന മരണങ്ങൾ നടക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യു.പിയിൽ 11,874 പേരാണ് മരിച്ചത്.
ആം ആദ്മി പാർട്ടിയും തെലുങ്കാന രാഷ്ട്ര സമിതിയും യോഗത്തിൽ പങ്കെടുത്തതോടെ പാർലമെന്റിൽ പ്രതിപക്ഷ ഐക്യം വീണ്ടും ശക്തമായി.
അന്താരാഷ്ട്ര ഷോപ്പിംഗ് ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകളും ബീച്ചിൽ തുറക്കുന്നുണ്ട്. കൂടാതെ ബീച്ച് റെസ്റ്റോറന്റുകളിൽ കടലിന്റെ കാഴ്ചകൾ കണ്ടു രുചികൾ ആസ്വദിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.