ഏത് നിറമുള്ള അടിവസ്ത്രം എന്നതല്ല; ആരുടെ ഒപ്പമ...
ഏത് മായം ചേര്‍ക്കുന്നു എന്നതല്ല, ആര് മായം ചേര്‍ക്കുന്നു എന്നതാണ് പ്രശ്‌നം. ഏത് നിറമുള്ള അടിവസ്ത്രം എന്നതല്ല, ആരുടെ ഒപ്പമുള്ളയാളുടെ അടിവസ്ത്രം എന്നതാണ് പ്രശ്‌നം. ഇക്കൂട്ടരെ അടയാളപ്പെടുത്തുന്നത് എങ്ങനെയായിരിക്കും എന്ന് ആലോചിക്കൂ.
