മരണത്തിന്‍റെ വ്യാപാരി ബാസ്‍കറ്റ്ബോള്‍ താരം ബ്...
ബ്രിട്ട്‌നിക്ക് പുറമെ, 2018 ൽ റഷ്യയിൽ പിടിയിലായ അമേരിക്കൻ നാവികൻ പോൾ വീലനെയും മോചിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ പോൾ വീലനെ കൈമാറാൻ റഷ്യ വിസമ്മതിച്ചു.
