കാമുകനെ കൊല്ലാൻ ഗ്രീഷ്മ ഉപയോഗിച്ചത് തുരിശ്
കഷായത്തിൽ തുരിശ് കലക്കി കാമുകനെ കൊന്നു. ലക്ഷ്യം പട്ടാളക്കാരനുമൊത്തുള്ള ജീവിതം
കഷായത്തിൽ തുരിശ് കലക്കി കാമുകനെ കൊന്നു. ലക്ഷ്യം പട്ടാളക്കാരനുമൊത്തുള്ള ജീവിതം
'വിഷം കലര്‍ത്തിയത് ഷാരോൺ വാഷ് റൂമിൽ പോയപ്പോൾ,ഉപയോഗിച്ചത് അമ്മാവന് കരുതിവെച്ച കീടനാശിനി',കൂടുതല്‍ വിവരങ്ങള്‍
കൺസെഷനുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ അനിഷ്ടസംഭവങ്ങളും തർക്കങ്ങളുമാണ് പുതിയ തീരുമാനത്തിന് കാരണം.
എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനും കന്റോൺമെന്റ് സ്റ്റേഷനിലെ പോലീസ് ഡ്രൈവറുമായ സുരേഷിനെയാണ് സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.
ടെക്നോപാർക്കിലെ സോഷ്യസ് ഇന്നവേറ്റിവ് ഗ്ലോബൽ ബ്രെയിൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരനായ പന്തളം രശ്മി ഭവനിൽ, രാഹുൽ ആർ. നായർ ആണ് മരിച്ചത്.
തുക സിബലിന് കൈമാറാനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനോട് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്
എം എൽ എമാരെ ബി ജെ പിയിലെത്തിക്കാൻ കോടികളുമായി എത്തിയവരെ കുടുക്കിയത് പൊലീസിന്റെ സ്പെഷ്യൽ കോഡ് ഭാഷ
ജ്യൂസ് ചലഞ്ച് എന്ന പേരിലാണ് പെണ്‍കുട്ടി ജ്യൂസ് കുപ്പികള്‍ കൊണ്ടുവന്നിരുന്നത്. പെണ്‍കുട്ടിയുടെ കൈയില്‍ രണ്ട് കുപ്പികളുണ്ടായിരുന്നു. ഈ സമയം ഷാരോണ്‍ എന്താണ് ചലഞ്ചെന്ന് ചോദിക്കുമ്പോള്‍ അതൊക്കെ പിന്നീടെന്നും വീഡിയോ റെക്കോര്‍ഡ് ചെയ്യേണ്ടെന്നും പെണ്‍കുട്ടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
മുരിക്കാശ്ശേരി മാർ ശ്ലീവാ കോളജിലെ മൂന്നാം വർഷ ജിയോളജി വിദ്യാർഥി അഭിജിത്ത് ആണ് മരിച്ചത്
നിർമ്മാണം സംബന്ധിച്ച് അപാകതയുണ്ടെന്നു നേരത്തെതന്നെ നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്തു