കത്ത് വിവാദത്തിൽ രാജി വേണ്ടെന്ന് സിപിഎം: കത്ത...
പൊലീസ് അന്വേഷണം കഴിയും വരെ കൂടുതൽ നടപടികൾ വേണ്ടെന്ന് സെക്രട്ടേറിയറ്റിൽ ധാരണ
പൊലീസ് അന്വേഷണം കഴിയും വരെ കൂടുതൽ നടപടികൾ വേണ്ടെന്ന് സെക്രട്ടേറിയറ്റിൽ ധാരണ
അരുവിക്കര കാച്ചാണി സ്വദേശിയായ ഇയാളെ അരുവിക്കര പോലീസ് ആണ് അറസ്റ്റ് ചെയ്തത്. 40 വയസ്സുകാരിയായ യുവതിയേയാണ് ഇയാള്‍ നിരന്തരം പീഡനത്തിന് ഇരയാക്കിയത് എന്നാണ് പരാതി.
തിരൂരിൽ പ്രാർത്ഥന നിർവഹിക്കാനാണെന്ന് പറഞ്ഞു പള്ളിയിലെ റൂമിലെത്തി മദ്രസാ അധ്യാപകനെ മർദ്ദിക്കുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്ത കേസിലെ മൂന്നുപേർ അറസ്റ്റിലായി
ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, ബിവി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. നളിനി, ശാന്തന്‍, മുരുകന്‍, ശ്രീഹരന്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നീ പ്രതികളെ മറ്റ് കേസുകളില്‍ ആവശ്യമില്ലെങ്കില്‍ ജയില്‍ മോചിതരാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്.
നളിനിയും ആര്‍പി രവിചന്ദ്രനും ഉള്‍പ്പെടെ ആറു പേരെയും മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്
തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ, പേഴുംമൂട് സ്വദേശിയായ ഗിരീഷ് കുമാറിന്റെയും ജയപ്രഭയുടെയും മകളാണ് സമുദ്ര. സ്കൂളിൽ പഠിക്കുന്ന സമയം അറബി പഠിയ്‌ക്കാൻ പ്രേരണ നൽകിയത് അച്ഛൻ ഗിരീഷ് കുമാറാണെന്ന് സമുദ്ര പറയുന്നു.
ആറ്റിങ്ങൽ ആലംകോട് വഞ്ചിയൂർ പുല്ലുത്തോട്ടം യവനിക വീട്ടിൽ ഷാൻ (23)നെയാണ് മാരക മയക്കുമരുന്നുമായി പിടികൂടിയത്.
വിവരങ്ങളിൽ മാറ്റം ഇല്ലെങ്കിൽ പോലും ആ സമയത്തെ രേഖകൾ നൽകാമെന്നാണ് കേന്ദ്രനിർദേശം
എൻഐഎ ഇന്നലെ തമിഴ് നാട്ടിലും പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പാലക്കാട്ടും ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധനയുണ്ടായത്.
സിഐമാരുടെ പൊതുസ്ഥലംമാറ്റത്തില്‍ ഉള്‍പ്പെടുത്തിയാണ് നടപടി