Latest News

വിദ്യാർഥിയ്ക്ക് പകരം ബി.എ പരീക്ഷയുടെ ഹാൾടിക്ക...

നേരത്തേ ഇതേ യൂണിവേഴ്സിറ്റിയിൽ 100 മാർക്കിന്റെ പരീക്ഷക്ക് 151 മാർക്ക് വിദ്യാർഥിക്ക് നൽകിയ സംഭവവും ഉണ്ടായിട്ടുണ്ട്.

ഭാരത് ജോഡോ യാത്രയിൽ പോക്കറ്റടി സംഘവും; നാലു...

രാഹുൽഗാന്ധിയെ കാണാനായി വഴിയരികിൽ കാത്തുനിൽക്കുന്നവരെയാണ് സംഘം ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിൽനിന്നാണ് യാത്രയുടെ ഒപ്പം സംഘം കേരളത്തിലേക്കെത്തിയതെന്നാണ് പൊലീസ് പറയുന്നത്.

സിദ്ധീഖ് കാപ്പനെ കൂടെനിന്ന് ചതിച്ചവരും, നിയമപ...

യു പി യിലെ ഹത്രസിൽ ബലാത്സംഗത്തിന് ഇരയായ ദലിത് പെൺകുട്ടിയുടെ വീട്ടിൽ വാർത്ത റിപ്പോർട്ട് ചെയ്യാനായി പോകവേയാണ്, യു.എ.പി.എ, ഇ.ഡി കുറ്റങ്ങൾ ചുമത്തപ്പെട്ട് സിദ്ധീഖ് കാപ്പൻ യു.പി പൊലീസിന്റെ പിടിയിലാകുന്നത്.

അഞ്ജന്‍ സതീഷിന്റെ ചിത്രപ്രദര്‍ശനത്തോടെ ഡിഫറന്...

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് അഞ്ജന്‍ വരച്ച 75 ചിത്രങ്ങളുടെ പ്രദര്‍ശനമാണ് നടന്നത്.

മൂകാംബികയില്‍ ദര്‍ശനത്തിനെത്തിയ തിരുവനന്തപുരം...

കുളിക്കാന്‍ ഇറങ്ങിയ ഇവരുടെ മകന്‍ ആദിത്യന്‍ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടപ്പോൾ, മകനെ രക്ഷിക്കാനായി അച്ഛന്‍ മുരുകനും അമ്മ സന്ധ്യയും പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

ലൗ ജിഹാദ് പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്ന...

ജന്മം നല്‍കി സ്നേഹിച്ചു വളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ നിസഹായരാകുന്ന മാതാപിതാക്കളുടെ സങ്കടം നോമ്പുകാലത്തിന്റെ പ്രാര്‍ഥന നിയോഗമായി സമര്‍പ്പിക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തില...

118 സ്ഥിരം യാത്രികര്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധിയെ അനുഗമിക്കും. 150 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3570 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ജോഡോ യാത്ര കാശ്മീരിലെത്തുക.

എംവി ഗോവിന്ദന്റേത് വംശീയ നിലപാട്; തീവ്രവാദ പട...

സമരക്കാര്‍ക്കെതിരായ തീവ്രവാദാരോപണം: എം വി ഗോവിന്ദന്റേത് വംശീയ നിലപാട്- തുളസീധരന്‍ പള്ളിക്കല്‍

എ.കെ.ജി സെന്റർ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞ...

കോണ്ഗ്രസ് യുവജന സംഘടനയുടെ നേതാവാണ് സൂത്രധാരനെന്ന് പൊലീസ് പറയുന്നു.

ഗുരു ജയന്തി ആഘോഷം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം...

ഗുരു ജയന്തി ആഘോഷം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും