തമ്പാനൂരിൽ മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയ...
മദ്യപിച്ച് വാഹനമോടിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇയാളുടെ ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശം നൽകുമെന്ന് പൊലീസ് അറിയിച്ചു.
മദ്യപിച്ച് വാഹനമോടിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇയാളുടെ ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശം നൽകുമെന്ന് പൊലീസ് അറിയിച്ചു.
ലൈംഗിക പീഡനം ഉള്‍പ്പെടെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ നീക്കം; എല്‍ദോസ് കുന്നപ്പിള്ളി ഒളിവില്‍
ഇടിയുടെ ആഘാതത്തിൽ ഒരു വശം ചരിഞ്ഞുപോയെങ്കിലും ഭിത്തിയിലും നടപ്പാതയുടെ കൈവരിയിലും തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
താന്ത്രികത്തിലെ കൗള സമ്പ്രദായ പ്രകാരമുള്ള ശാരീരിക വേഴ്ച, യോനീ പൂജ എന്നിവയിലൂടെ ധന സമ്പാദനമുണ്ടാകും എന്ന് പ്രേരിപ്പിച്ചാണ് ഇയാള്‍ നരബലിക്കും മറ്റും കാര്‍മ്മികനായത്.
നെപ്പോളിയനെ പഴയപടിയാക്കാതെ ഇനി രക്ഷയില്ല! ആളുകളെ ആകർഷിക്കാൻ ഇവർ ക്യാരവാനിന്‍റെ നിറവും രൂപവും മാറ്റിയും അതിതീവ്ര ലൈറ്റുകൾ ഘടിപ്പിച്ചും ടാക്സ് അടക്കാതെയും നിയമ ലംഘനം തുടർന്നപ്പോഴാണ് എംവിഡിയുടെ പിടി വീണത്.
ഹിജാബ്: നിരോധനം തന്നെയെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം വലുതെന്ന് ജസ്റ്റിസ് ധൂലിയ; ഭിന്നവിധി, കേസ് വിശാല ബെഞ്ചിന്
2016-ൽ പ്രധാനമന്ത്രി അപ്രതീക്ഷിതമായി നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള നിരവധി ഹര്‍ജികൾ സുപ്രീംകോടതിയിൽ എത്തിയിരുന്നു.
പ്രതികള്‍ അന്ധവിശ്വാസത്തിന്റെയും ആഭിചാരത്തിന്റെയും പേരില്‍ മനുഷ്യകുരുതി നടത്തിയവരെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്
17കാരനായ സഹപാഠിയെ വിവാഹം ചെയ്തു; കോളജ് വിദ്യാർഥിനി മൂന്നുമാസം ഗർഭിണി
നിര്യാതയായി: ഖലീല ബീവി (85)