ഷാരോൺ വധ കേസിലെ വീഴ്ച; പാറശ്ശാല സിഐയെ മാറ്റി
സിഐമാരുടെ പൊതുസ്ഥലംമാറ്റത്തില്‍ ഉള്‍പ്പെടുത്തിയാണ് നടപടി
സിഐമാരുടെ പൊതുസ്ഥലംമാറ്റത്തില്‍ ഉള്‍പ്പെടുത്തിയാണ് നടപടി
നടി നിമിഷ സജയൻ 20.65 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചു, അമ്മ കുറ്റം സമ്മതിച്ചു'; രേഖകളുമായി സന്ദീപ് വാര്യർ
ലോകകപ്പിൽ ഇംഗ്ലണ്ട്- പാകിസ്ഥാൻ ഫൈനൽ പോരാട്ടം
എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമാകും
കത്ത് വിവാദത്തിൽ വാദം കേൾക്കാൻ തീരുമാനിച്ച ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് നവംബർ 25 ലേക്ക് മാറ്റി.
‘മേരേ പ്യാരേ ദേശ് വാസിയോം, ആളെ കിട്ടി, നല്ല പത്തരമാറ്റ് ചാണകം’; സ്വാമി സന്ദീപാനന്ദ ഗിരി
വിമാനത്താവളത്തിൽ മോദിയെ സ്വീകരിക്കുന്ന ചടങ്ങും മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു ഒഴിവാക്കുമെന്നാണ് കരുതുന്നത്.
താൻ ആരാണെന്ന് എനിക്ക് അറിയില്ലെന്നു മുഖ്യമന്ത്രി ഭീഷണി സ്വരത്തിൽ പറഞ്ഞു.ഞാൻ ചില ഗവേഷണമൊക്കെ നടത്തി. പലരോടും ചോദിച്ചറിഞ്ഞു. അപ്പോഴാണ് ചെറുപ്പം മുതൽ രാഷ്ട്രീയ ആക്രമണത്തിന്റെ ആളായിരുന്നു മുഖ്യമന്ത്രി എന്നു മനസ്സിലായത്.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മേയർക്ക് പറയാനുള്ളത് കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് ഹൈക്കോടതി.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ചാൻസലർ വിഷയത്തിൽ ഉയര്‍ത്തിപ്പിടിച്ച സമാനമായ നിലപാടാണ് കേരള സർക്കാരും ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.