സർക്കാർ അപേക്ഷകളിൽ ഇനിമുതൽ ‘താഴ്മയായി’ വേണ്ട
‘താഴ്മയായി അപേക്ഷിക്കുന്നു’ എന്നത് ഒഴിവാക്കണം. പകരം ‘അപേക്ഷിക്കുന്നു’ അല്ലെങ്കിൽ ‘അഭ്യർഥിക്കുന്നു’ എന്ന് ഉപയോഗിക്കണം.
‘താഴ്മയായി അപേക്ഷിക്കുന്നു’ എന്നത് ഒഴിവാക്കണം. പകരം ‘അപേക്ഷിക്കുന്നു’ അല്ലെങ്കിൽ ‘അഭ്യർഥിക്കുന്നു’ എന്ന് ഉപയോഗിക്കണം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്യുന്നത് കൊല്ലം നഗരത്തില്‍, ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്
സ്വർണത്തിന് സർവകാല റെക്കോർഡ് വില 2020 ആഗസ്റ്റ് ഏഴിനായിരുന്നു. അന്ന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയുമായിരുന്നു.
മലബാര്‍ സമരസേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്മാരകം പണിതാല്‍ തകര്‍ക്കുമെന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ഭീഷണിക്ക് മറുപടിയുമായി സി പി ഐ എം.
രാജ്യത്തുടനീളം അവിശ്വാസം വളര്‍ത്താനായി ഇത്തരത്തില്‍ വിധ്വംസക, ഭരണഘടനാവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ബംഗാളിലും കശ്മീരിലും യു.പിയിലും തുടരുന്നുണ്ട്.
തിരുവനന്തപുരം എകെജി ഹാളില്‍ വെച്ചാണ് വിവാഹം നടക്കുന്നത്. വിവാഹത്തിന് എല്ലാവരേയും ക്ഷണിക്കുന്നതായും, സമ്മാനങ്ങളൊന്നും സ്വീകരിക്കില്ലെന്നും മേയര്‍ അറിയിക്കുന്നു.
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിൽ വലിയ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പിൻവാങ്ങൽ.
നാവുകൊണ്ട് തറയിലെ മൂത്രം തുടപ്പിച്ചു, അടിച്ചു പല്ലുകൊഴിച്ചു; ബിജെപി വനിതാ നേതാവ് അറസ്റ്റിൽ
പ്രിയ വർഗീസിന്റെ നിയമനത്തിൽ ഹൈക്കോടതി യുജിസിയുടെ നിലപാട് തേടിയിരുന്നു. ഇതേത്തുടർന്ന് ഇന്ന് യുജിസിക്ക് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസലാണ് ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
നഗ്നരായി വീഡിയോ കോൾ ചെയ്യും; വസ്ത്രം അഴിക്കാൻ പ്രത്യേക റേറ്റ്