വാട്‌സാപ്പില്‍ അഡ്മിന് കൂടുതല്‍ അധികാരം: ഗ്രൂ...
പുതിയ അപ്‌ഡേഷനില്‍, ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് അംഗങ്ങള്‍ അയയ്ക്കുന്ന മെസ്സേജുകൾക്ക് ‘ഡിലീറ്റ് ഫോര്‍ എവരിവൺ’ ഓപ്ഷന്‍ ഉപയോഗിക്കാന്‍ സാധിക്കും. അഡ്മിൻ മെസ്സേജ് ഡിലീറ്റ് ചെയ്‌തെന്ന് ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍ക്കും അറിയാന്‍ സാധിക്കും.
